LoVe After Marriage💜(6)

1.7K 291 62
                                    

Hihi njan vannu....🙌
Atheyy enikk ee hindhu marriage reethi athra pidi illa... Avarude sandhya kurich mathram nalla krithyamayitt ariyam😁
(Nammukk chor thaa mukhyam🤝)
Appo paranjath vannath Taekook Marriage njan kurach skip cheythu only thalikett bhagam mathrame ezhuthullu tto...😊

Enna vaa vayikkam...😌

Wait... Wait....!!

Vote and comment marannillalo alle...??
Njan ingne ormippikkano... Kandarinju angu thannude...😤
Hum... Entha nokkunnath chell chell vegam vayich njan chodhichath thanno.....😁😁😁

______________________________

(Taekook wedding Day )

Morning 7:00

ഇന്നലത്തെ കലാപരുപാടിയൊക്കെ കഴിഞ്ഞു (🍻)വൈകിയാണ് നമ്മുടെ ചെക്കനും കുടുംബവും കിടന്നത്....

കട്ടിലിൽ ഒരമ്മ പെറ്റ അളിയന്മാരെ പോലെ കിടക്കുവാണ് നമ്മുടെ Yeonsoobminkook...🤩

(നമ്മുടെ kookie അവിടെ എന്തോ സ്വപ്നം കാണുവാണ്...
എന്താണെന്ന് നോക്കാം വാ...🧐)

Kookie : Tae നീ എങ്ങോട്ടാ വരുന്നേ... മാറി നിൽക്ക്...🙄

Tae : നിന്നോട് ആരാടാ എന്റെ അനുവാദമില്ലാതെ എന്റെ strawberry🍓 shake എടുത്തു കുടിക്കാൻ പറഞ്ഞത്...😬😬

Kookie : അത് ഞാൻ (cutt off)

Tae : അയോഗ്യ kookie എത്ര ധൈര്യം ഉണ്ടായിട്ടാ എന്റെ കണ്മുന്നിൽ വന്ന് നീ ഇപ്പോഴും നിപ്പേ...😤ഇന്നേക്ക് വെള്ളിയാഴ്ച ഉന്നെ കൊന്ന് ഉൻ രക്തത്തെ സ്ട്രോ ഇട്ട് കുടിച്ച് ബ്രെക്ക് ഡാൻസ് 💃കളിക്കും ഹേ...😤😤(നാഗവല്ലി സോറി Tae-വല്ലി ഭാവത്തോടെ അവൾ പറഞ്ഞു...)

Kookie : Tae.....!!😱
(Suresh gopi gange enn vilikkunna tune pole )

~അയ്യോ.....!!! ~

(Tae kicked kookie)

Kookie നിലവിളിച്ച് കൊണ്ട് സ്വപ്നത്തിൽ നിന്ന് ഞെട്ടി എണീറ്റു ബെഡിൽ നിന്ന് നിലത്തേക്ക് വീണു...

Jimin sound കേട്ട് ചുറ്റും നോക്കി...

Jimin : അതെന്താ ഒരു ചക്ക വീണ ശബ്ദം...?🤔

Kookie : ചക്കയല്ലടാ ഞാനാ വീണേ...😭😭😭😭

Jimin : ഹേ നീ എങ്ങനെ അവിടെ എത്തി...?

Kookie : കാര്യം ചോദിക്കാണ്ട് എന്നേ എണീപ്പിക്കടാ... അയ്യോ എന്റെ ബാക്ക് പോയേ...😭😭😭

(Jimin ചെന്ന് kookie എണീപ്പിച്ചു...)

Kookie : അയ്യോ എടാ എനിക്ക് കല്യാണം വേണ്ടടാ... ആ സുനാമി എന്നേ സ്വപ്നത്തിൽ പോലും വെറുതെ വിടുന്നില്ലല്ലോ ദൈവമേ..😩😩😩😩😩

LoVe After Marriage💜[Taekook]✔️Where stories live. Discover now