അധ്യായം - 1

27 0 0
                                    


"ഹലോ, സോറി , ഞാൻ നിങ്ങളെ എവിടെയോ കണ്ടിട്ടുണ്ട്. പക്ഷെ എവിടെയാണെന്ന് ഓർമ്മ വരുന്നില്ല "


അവളും ആലോചിക്കുന്ന പോലെ മുഖഭാവം കാണിക്കുന്നു.
"സോറി, എനിക്ക് ഓർമ്മയില്ല "


"ഓക്കേ , കൂൾ " എന്ന് പറഞ്ഞു ഞാൻ ബുക്ക് വായിക്കാൻ തുടങ്ങി.

അവളും മൊബൈൽ ഞോണ്ടാൻ തുടങ്ങി. ഞാൻ പിന്നെ അവളെ തിരിഞ്ഞു നോക്കിയല്ല.

കുറച് നേരത്തിന് ശേഷം,

"ഹലോ, ഞാൻ ഒന്ന് ലൈറ്റ് ഓഫ് ആക്കിക്കോട്ടെ ?"അവൾ ചോദിച്ചു

"ഹാൻ, ഫൈൻ " എന്ന് പറഞ്ഞു ഞാൻ ബുക്ക് അടച്ച് ബാഗിൽ വെച്ചിട്ട് കിടന്നു.

ഞാൻ തിരിഞ്ഞു കിടന്നപ്പോൾ, മൊബൈൽ വെളിച്ചത്തിൽ അവളുടെ മുഖം സൂക്‌ഷിച്ചു നോക്കി.

എവിടെയോ കണ്ട പരിചയം

അപ്പർ ബെർത്ത് - കാർത്തി - Upper Berth - Karthi KWhere stories live. Discover now