Tae: kooki... Evide pova...?
Kooki: ehe.. കഴിക്കാൻ..
Tae: oh.. അല്ല നീ pic onum എടുത്തില്ലെ.. status oke ഇടണ്ടെ..
Kooki: oo enik ഒറ്റയ്ക്ക് ഓക്കേ എടുക്കാൻ മടിയ.. ആരേലും ഉണ്ടെ കൊള്ളാം..
Tae: ha.. ba.. nammk എടുക്കാം..
Kooki: എടുക്കുന്നത് ഓക്കേ നല്ലതാ but കയ്യും കാലും ഒന്നും touch Venda..🤭😁
Tae: എന്റെ പൊന്നു kooki ഇന്നലെ ഞാൻ പറഞ്ഞല്ലോ.. ആ രണ്ടു പേരു കാരണം ആ.. നീ എന്നെ thettidharikathe.. please
. അങ്ങനെ cheythenu sorry ഒരായിരം വട്ടം sorry..
Kooki: Appo inn രാവിലെ undayatho അതോ.....
Tae: അത്... ...
Tae വാക്കുകൾ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടി അത് മനസ്സിലാക്കിയ kooki subject മാറ്റി..
Kooki: അത് പോട്ടെ.. വാ photos edukkmm..
അങ്ങനെ അവർ രണ്ടു പേരും ചേർന്ന് കുറെ photos എടുത്തു.. photography il craze ഉള്ള ആളാണ് Tae.
Tae: kooki ini നിന്റെ single's രണ്ട് moon എണ്ണം എടുക്കട്ടെ..
Kooki ആദ്യം ഒന്ന് മടിച്ചെങ്കിലും Tae we എന്തുകൊണ്ടോ kooki ക്ക് വിശ്വാസം ആയി കഴിഞ്ഞിരുന്നു. അവൾ സമ്മതിച്ചു.
Tae: ok.. perfect. New oru beauty queen തന്നെ... പൊളിച്ചു എല്ലാ pic I'm superb..
Kooki: evide.. kaniche...
Tae avalk photos കാണിച്ചു കൊടുത്തു.. exitement കൊണ്ടാണോ എന്ന് അറിയില്ല അവൾ അവന്റെ കയ്‌കളിൽ പിടിച്ചു തോളോട് ചേർന്നു നിന്നു.. അവൾ അങ്ങനെ നിൽക്കുന്ന കണ്ട Tae avale തന്നെ നോക്കി നിന്നു.. അവളുടെ കണ്ണുകളിലെ തിളക്കം അവനു കാണാമായിരുന്നു.. അവളുടെ മുഖത്തെ ഓരോ ഭാവങ്ങളും അവൻ സൂക്ഷ്മതയോടെ വീക്ഷിച്ചു.. അവന്റെ കണ്ണുകൾ അവളുടെ ചുണ്ടുകളിലേക്ക് പോയി... അവന്റെ വിരലുകളാൽ അത് തലോടണം എന്ന് അവൻ ആഗ്രഹിച്ചു. ചുണ്ടിനടിയിലുള്ള ആ മറുക് ആ ചുണ്ടുകളെ സ്വന്തമാക്കാനുള്ള ആവേശം പോലെ അവനു തോന്നി...
Kooki: mhhmm കൊള്ളാം chettan നല്ലൊരു photography mind und...
Tae ഞെട്ടി ..
Tae: എന്താ kooki എന്താ നീ പറഞ്ഞെ...
Kooki: കേട്ടില്ലേ.. chettan എടുത്ത പിക് oke poli ayitundenn photography mind und ചെട്ടനെന്ന്...
Tae: oh അതോ.. but.. എടുക്കുന്ന pic um nallathanekile kollavu... നിന്റെ ഫേസ് അത്ര beutiful ആണ്..
Kooki ക്ക് ചെറുതായി ഒരു blush വന്നു..
Tae: vaa.. food kaziknde.. തിരിച്ച് pokndathalle നമ്മക്ക്..
Kooki: ഹ.. അതെ.. വാ..
അവർ hall ilek പോയി food kazikanayi..
Avar randuperum അടുത്തടുത്ത seat കളിൽ ആണ് ഇരുന്നത്. മുൻപിൽ ഇരുന്ന രണ്ടു boys kooki ye തന്നെ നോക്കി ഇരികുന്നുടയിരുന്നൂ.. kooki ക്ക് ആ നോട്ടം എന്തോ പോലെ feel ചെയ്തു.. അത് sredicha Tae തല കുറച്ചുയർത്തി ചുറ്റും നോക്കിയ ശേഷം kooki യൂടെ കൈ പിടിച്ചു."വാ..." മറ്റൊരു seat il പോയിരുന്നു. Front il ആരും ഇല്ല ശൂന്യം.
അവൾക് ശെരിക്കും സന്തോഷം ആയി തന്റെ അമ്മ അല്ലാതെ മറ്റാരും ഇങനെ അവളെ protect ചെയിതിട്ടിലാ.. ഇന്നോളം.. അവൾ സന്തോഷത്തോടെ ശ്വാസം വിട്ടു.. അവനെ നോക്കി ഒന്ന് ചിരിച്ചു.. എന്താണു എന്ന് അർത്ഥത്തിൽ Tae പുരികം ചുളിച്ചു കൊണ്ട് തല കുലുക്കി ചോദിച്ചു. ഒന്നും ഇല്ല എന്ന് അവൾ തോളുയർത്തി ആംഗ്യം കാട്ടി...
__________&&&&&&&&&&_________________
End..
ഇന്നത്തേക്ക് tata 😁🤗 ഇനി next chapter kanatto...
Please vote cheyu.. gooys... Plus follow കൂടെ എന്നാൽ അല്ലേ നിങ്ങൾക്ക് further updates kittu..,,😁😘
Appo Tata..💜💜💜💜💜
***************************************
YOU ARE READING
"𝐖𝐇𝐄𝐍 𝐖𝐄 𝐆𝐄𝐓 𝐓𝐎𝐆𝐄𝐓𝐇𝐄𝐑 ?"
FanfictionThis story based on some true incidents... Taekook travel Love story 💜 എല്ലാ കഥകളും അവസാനിക്കുക സന്തോഷത്തിൽ ആകില്ല.. നമുക്ക് നോക്കാം.. അവർ ഈ യാത്രയിൽ ഒന്നകുമോ അതോ പിരിയുമോ എന്ന്.... Love❤️ Emotions 🥺 Life 🥰 Top Tae Bottam kooki Ongoing Start -05...
Module 5.💕
Start from the beginning
