Module 5.💕

561 108 8
                                        


Next morning 🌞 Marriage Day✨

Tae മുറിക്കുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. Kooki യുടെ അനുവാദം പോലും ഇല്ലാതെ അവളെ പിടിച്ചത് തന്നെ ആയിരുന്നു അവൻ ഓർത്ത് കൊണ്ട് ഇരുന്നത്. കയുവിരളുകളിലെ നഖം കടിച്ചു തുപ്പികൊണ്ട് അവൻ നടന്നു കൊണ്ടേ ഇരുന്നു..

: Taekutta... മോനെ da.. Nee ready ayile.. പള്ളിലോട്ട്‌ poknda Time ആയി വേഗം വാ..

Tae: ha.. varunn Alex uncle eee..

തെല്ലൊരു ഭയത്തോടെ Tae കതകു തുറന്നു. Room il നിന്നും പുറത്തിങ്ങിയ Tae പതിയെ തൊട്ടടുത്ത് ഉള്ള kooki യുടെ room ilek നോക്കി door adachirikukayanu.

Tae: *in mind* Ready ആകുവായിരിക്കുവോ ? വിളിക്കണോ ? ദേഷ്യപ്പെടുവോ... ? എയ്... oh... അല്ല എങ്കിൽ വേണ്ട... പോകാം....

ഇത് പറഞ്ഞ് Tae തിരിയും മുൻപ് ..

: Hlo... എന്താ ... ഇവിടെ രാവിലെ തന്നെ... Selfi വല്ലതും എടുക്കാൻ വന്നതാണോ?

Tae ആളിന്റെ ഫേസ് ilek നോക്കി:" kooki."
പതിഞ്ഞ സ്വരത്തിൽ ഒരു ചമ്മലോടെ അവൻ അവളെ വിളിച്ചു.

Kooki: അതേ... എന്താ.. ഇവിടെ നിന്ന് പരുങ്ങുന്നെ...

Tae അപ്പോഴാണ്  kooki ye ശെരിക്കും sredichath. Purple colour il Green shade ulla oru gown ആയിരുന്നു kooki yude dress. White colour കല്ലുകളും പിടിപ്പിച്ചിട്ടുണ്ട്, ആ dress il kooki അതിവ സുന്ദരി ആയിരുന്നു. അതികം makeup കൾ ഒന്നും തന്നെ അവൾ use cheythitila.. മുടിയിഴകൾ ഒരു ബൺ ഉപയോഗിച്ച് കെട്ടിവെച്ചിരിക്കുകയാണ്
Tae kooki kk അരികിലേക്ക് ചെന്നു അവൾ പുറകിലേക്കും Tae ude step kal തന്നിലേക്ക് അടുക്കും തോറും kooki പുറകോട്ട് പോകുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അവൾ ഭിത്തിൽ ചെന്ന് ഇടിച്ചു നിന്നു. Tae പതിയെ അവന്റെ കയ്യുകൾ അവളുടെ പിന്നിലേക്ക് കൊണ്ടുപോയി.. മുടിയിഴകളെ തഴുകി. അവളുടെ Perfume ന്റെ സുഗന്ധം അവൻ ശരിക്കും ആസ്വദിച്ചു. അവളുടെ മുടിയിഴകളിൽ നിന്നും ആ ബൺ അവൻ മെല്ലെ ... അഴിച്ചു മാറ്റി ... Kooki യുടെയും Tae യുടെയും കണ്ണുകൾ പരസ്പരം കൂട്ടി മൂട്ടിയിരുന്നു.

Tae: മുടി കെട്ടിവെയ്ക്കുന്നതിനെക്കാൾ തനിക്ക് ചേരുന്നത് അഴിച്ചിടുന്നതാണ്.

"𝐖𝐇𝐄𝐍 𝐖𝐄 𝐆𝐄𝐓 𝐓𝐎𝐆𝐄𝐓𝐇𝐄𝐑 ?"Where stories live. Discover now