LoVe After Marriage💜(11)

Start from the beginning
                                    

Tae : ഹേ ശെരിക്കും...

Jimin : മ്മ്... പിന്നെ എടി...

Tae : എന്താണ്...

Jimin : എനിക്കില്ലേ yoonji No.ഒന്ന് തരാവോ....

Tae : നിനക്കെന്തിനാ അവളുടെ no...??

Jimin : ചുമ്മാ കയ്യിൽ ഇരുന്നോട്ടെ എന്ന് വെച്ച്...😁

Tae : മോനെ jimine നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസിലാവുന്നുണ്ട് ട്ടോ...

Jimin : ഈൗ😁... Plz di...

Tae : പകരം എനിക്ക് എന്ത്‌ തരും...

Jimin : നീ പറയുന്നതെന്തും...!!

Tae : വാക്ക് ആണേ...

Jimin : ഹാ... ഇനി താ no...

അങ്ങനെ Tae yoonjide no jimin കൊടുത്തു....

Jimin : thanks muthee... നീയാടി എൻ nanbiii....🤝

Tae : uvv... Uvve....!!

Jimin : ഹിഹി... നല്ല തളർച്ച ഞാൻ പോയി ഒരു ഗ്ലാസ്‌ വെള്ളം കുടിക്കട്ടെ....

Kitchen പോവാൻ നിന്ന jimine tae പിടിച്ചു വെച്ചു....

Tae : എടാ നീ ഇപ്പൊ അങ്ങോട്ട്‌ പോവണ്ട....

Jimin : അതെന്താടി...

Tae : അവിടെ namjin couples ഉണ്ട്...

Jimin : ഓഹ് ആ കിളവനെയും കിളവിയെയും കൊണ്ട് ഞാൻ തോറ്റു.... ആരെങ്കിലും അടുത്ത് നിന്ന് മാറിയാൽ മതി റൊമാൻസിക്കാൻ... അതൊക്കെ എന്റെ അച്ഛനും അമ്മയും... അച്ഛൻ വാടി എന്ന് പറഞ്ഞാൽ അമ്മ പോടാ എന്ന് പറയും....😌😌😌

Tae : Adipoli family... എനിക്കുമുണ്ട് ഒരു കെട്ടിയോൻ... Romance ABCD ഏഹേ... അങ്ങേർക്ക് അറിയത്തില്ല...

Jimin : നിനക്ക് Romance അല്ലേ വേണ്ടത്....??

Tae : അതേ...

Jimin : നീ മനസ്സ് വെക്കുകയാണെങ്കിൽ ഞാൻ വേണ (cut off )

Tae : PfaaAAAAA.....!!!😤

Tae ഒറ്റ ആട്ടലിൽ jimin ചാടി സോഫയിലേക്ക് വീണു....

അടുക്കളയിൽ നിന്ന് റൊമാൻസിച്ച് കൊണ്ടിരുന്ന Namjin couple ഞെട്ടി പിടഞ്ഞു മാറി....

കൂട്ടുകാരിയുമായി ഫോണിൽ തള്ളി കൊണ്ടിരുന്ന hobi കയ്യിൽ നിന്ന് ഫോൺ തെറിച്ച് വീണു...

LoVe After Marriage💜[Taekook]✔️Where stories live. Discover now