LoVe After Marriage💜(3)

Start from the beginning
                                    

Kookie:വീട്ടുകാര്...😐

Tae:അപ്പൊ വീട്ടുകാര് അല്ലാത്തവരോ....?🤔

Kookie:അത്...

Tae:തെറി ആയിരിക്കും വിളിക്കുക...😅

എന്നും പറഞ്ഞു Tae സ്വന്തം ചളിയ്ക്ക് ചിരിച്ചു....

Kookie ഇതെന്ത് ജീവി എന്ന് തരത്തിൽ അവളെ നോക്കി....🙄

Tae:എന്താടാ നീ ചിരിക്കാത്തത്...😤ചിരിക്കെടാ നക്കി....😤😤😤

Tae അവനെ നോക്കി കണ്ണുരുട്ടി... കാരണം അവൾ എന്ത്‌ ചളി പറഞ്ഞാലും ആരെങ്കിലും ചിരിച്ചു കൊടുക്കണം അല്ലെങ്കിൽ കുട്ടിയ്ക്ക് കലിപ്പ് കയറും...

Kookie:നക്കി അല്ല kookie...😬

Tae:എന്ത്‌ പക്കിയായാലും ഞാൻ ചിരിക്കാൻ പറഞ്ഞാൽ ചിരിക്കണം... കേട്ടല്ലോ...😬ചിരിക്കെടോ...😤

ഇപ്രാവശ്യം tae കലിപ്പിൽ പറഞ്ഞതും ഞെട്ടി കൊണ്ട് kookie വേഗം ചിരി വരുത്തി....

Tae:ഇതെന്താടാ ഒരുമാതിരി ചാണകത്തിൽ വീണ ചിരി....🤣ആ എന്തെങ്കിലും ആകട്ടെ... ഹാ നമ്മൾ എവിടെയാ നിർത്തിയേ....??🤔

Kookie:ചാണകം...😐

Tae:അല്ല അതിന് മുമ്പ്...🤔

Kookie:എന്റെ പേര്...😐

Tae:അല്ല അതിനും മുമ്പ്...🤔

Kookie:ആലോചന😐

Tae:ആഹ് ഞാൻ ആലോചിക്കുകയാ...🤔🤔🤔

Kookie:അതല്ല കല്യാണ ആലോചനയേ കുറിച്ച്...😐😐

Tae:ഓഹ് ലോ ലത് തന്നെ... അപ്പൊ ബൈ ദുഫായ് ഞാൻ ചോദിക്കട്ടെ തനിക് എന്താ ഈ കല്യാണത്തിന് താല്പര്യമില്ലാത്തെ....??🤔🤔

Kookie:അത്....

(Kookie p.o. v : ഈശ്വരാ എനിക്ക് ഇവളോട് പറയാൻ പറ്റോ... എനിക്ക് പെൺകുട്ടികളെ കുറച്ച് പേടിയാണെന്ന്....😐😐)

Tae:ആ പറടോ...🙄

Kookie:അതൊന്നുല്ല എനിക്ക് നിന്നെ ഇഷ്ടായില്ല അതാ...😁

Kookie വേഗം വായിൽ വന്ന കള്ളം അങ്ങ് പറഞ്ഞു....

പക്ഷേ അത് നമ്മുടെ Tae ഒട്ടും പിടിച്ചില്ല....

Tae:അതെന്താടാ നിനക്ക് എന്നേ ഇഷ്ടമാവാതെ....😬😬😬😬

Kookie:അത്....

LoVe After Marriage💜[Taekook]✔️Where stories live. Discover now