എഴുത്തുകുത്തുകൾ

Oleh nila3092

1.5K 145 105

മനസ്സിൽ ചങ്ങലയ്ക്കിട്ട ഏതാനും ചിന്തകൾ അക്ഷരങ്ങളായി മോക്ഷം പ്രാപിക്കാനൊരിടം Ranking #7 in malayalam (16/1/201... Lebih Banyak

മരണത്തെ പ്രണയിച്ചവൾ
അദൃശ്യ
ഓർമകൾ
ചിലർ
യാദൃശ്ചികം
ഓർമ
നിന്നോട്
അവൾ
അത് പ്രണയമായിരുന്നുവോ
കണ്ണുനീർ കണങ്ങൾ
കാല്പാദക അവശിഷ്ടങ്ങൾ
പറയാതെ പോയ യാത്രമൊഴികൾ
നിന്റെ വരികൾ
ശനിയുടെ ഇഷ്ട പുത്രി
നിനക്ക്
സൂര്യാസ്തമയം
നീ
നിന്നിലേയ്ക്കുള്ള യാത്രകൾ
മരണം എന്ന ജിന്ന്
ഈ ഭൂമി അവരുടേതുമാണ്
എഴുത്തുകൾ
പ്രണയം എന്ന luxury
കാഴ്ച
വാലെന്റയ്ൻസ് ഡേ ........
പ്രിയ പ്രണയമേ ,
വിട
വേർപാട്
വേർപിരിഞ്ഞുവോ?
നാട്യങ്ങൾ
നേർവഴി
മറക്കുവാൻ മാത്രമായ്
कभि सोचता हूँ
കടം
എന്റെ പിഴ
കനൽച്ചൂട്
കിട്ടാത്ത മുന്തിരി
അത്യായതവൃത്തങ്ങൾ
നിന്റെ വസന്തം
നിന്നെക്കുറിച്ച്
നീ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?
പ്രണയ ലേഖനം
അപസർപ്പക കഥകൾ
ഈദിൻ്റെ ഓർമ്മയ്ക്ക്
യക്ഷി
🐚

എന്തായിരുന്നു

36 3 4
Oleh nila3092

എന്റെ കൈയിൽ വേരോടുന്ന നീലഞെരബുകൾക്കിടയിൽ 

കാർകൂന്തൽ ചുരുളുകൾക്കിടയിൽ

നീ തേടിയത് എന്തായിരുന്നു

മുടിയിഴകളിൽ മുഖം പൂഴ്ത്തി

 കരവലയത്തിൽ സ്വയം ഒതുങ്ങി

നിദ്രയിലേയ്ക്കാഴവെ

പതിഞ്ഞ നിന്റെ നിശ്വാസം 

മന്ത്രിച്ചത് എന്തായിരുന്നു

ജന്മാന്തരങ്ങൾക്കപ്പുറം വീണ്ടും കണ്ടുമുട്ടിയെങ്കിൽ എന്ന പ്രാർത്ഥന

ആയിരുന്നോ

എന്റേതായി തുടരുക സഖി എന്ന 

മോഹമായിരുന്നോ...

Lanjutkan Membaca

Kamu Akan Menyukai Ini

366 45 1
അയ്യാൾ ചിരിക്കുമ്പോൾ ഉള്ളിൽ എവിടെയോ മഴ പെയ്യുന്നപോലെയാണ്💜
0 0 126
Noice 👌🏻 H&L - 45 Kapitel ✅️ B&D - 39 Kapitel ✅️ H&C - 42 Kapitel ✅️
12 0 1
life of girls....!
161 24 1
ആ പുസ്തകം മുഴുവൻ അവരാണ്. അവരോട് പറയാതെ പോയ എൻ്റെ കഥകളും....