കാല്പാദക അവശിഷ്ടങ്ങൾ

30 4 0
                                    

പ്രണയത്തിന്റെ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എന്റെ ഹൃദയം ഇന്നും നിനക്കായ് കവിതകൾ ഉതിർക്കുന്നു
പിച്ചള വാതിലുകളും ഇരുമ്പോടാമ്പലുകളും കാക്കുന്ന നിന്റെ ഹൃദയത്തിന്റെ കോട്ട വാതിലിൽ തലതല്ലി  മരിച്ച് ആ കവിതകൾ ഗതികിട്ടാത്ത ആത്മാക്കളായി പാലയിലും കരിമ്പനയിലും അഭയം പ്രാപിച്ച് വീശിയടിക്കുന്ന വൃശ്ചിക്കാറ്റിന്റെ താളമാകുന്നു

എഴുത്തുകുത്തുകൾWhere stories live. Discover now