ഓർമ്മ

46 6 0
                                    

ഞാൻ ആ സ്വപ്നത്തിന്റെ ആഘാതത്തിൽ നിന്നും ഞെട്ടിയുണർന്നു..

എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. മുപ്പതു വർഷം കഴിഞ്ഞിട്ടും ഒന്നും ഇപ്പോഴും മനസ്സിൽ
നിന്നും മറക്കാനാവുന്നില്ല.
ഇന്ന്‌ അനുമോളുടെ വിവാഹമാണ്. ഞങ്ങൾ കാത്തിരുന്ന ദിനമാണിന്ന്. ഒരുവിധത്തിൽ പറഞ്ഞാൽ ഒരു പ്രായശ്ചിത്തം.

അവൾക്ക് വിവാഹസമ്മാനമായി ഞാൻ കൊടുക്കാൻ പോകുന്നത് ഈ ഡയറിയാണ്. എൻ്റെ ഓർമ്മകൾക്ക് തുല്യമായ പഴക്കമുണ്ട് അതിന്. ഇത് വായിച്ചാൽ അവൾ എന്നെ വെറുത്തേക്കാം എന്നിരുന്നാലും എനിക്ക് അവളോട്‌ എല്ലാം തുറന്നു പറയണം.

നീലക്കുറിഞ്ഞി Where stories live. Discover now