8.Friend's day out

1.1K 115 148
                                    

ഒരു നിമിഷം,
1992 December 6th നു ആദ്യമായി ഈ ഭൂമിയിലേക്ക് വന്ന ഒരു Strong Girl നെ കുറിച്ച് ഞാനൊന്നു പറഞ്ഞോട്ടെ,
ആദ്യം അവളെന്റെ ക്ലാസ് മേറ്റ് മാത്രമായിരുന്നു, പിന്നീടെപ്പോഴോ ഞങ്ങൾ പരിചയപ്പെട്ടു... വലിയ സൗഹൃദമായി അത് വളർന്നു... 2009 മുതൽ ഇത്ര വരെ ഇണക്കവും പിണക്കവുമൊക്കെയായി ഞങ്ങളുടെ സൗഹൃദം നീണ്ടുനിന്നു.
She was loyal, She was too good for me... ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ നമ്മുടെ സൗഹൃദം ...Friend, Happy b'day to you in advance🎡🎊❤
May Allah bless You Friend, എന്നും കൂടെ നിൽക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല,Sorry 😶, പക്ഷെ എന്റെ മനസ്സിൽ നിനക്ക് പകരമായി ഇന്നേ വരെ ഒരു 'SomeOne else' ഉം ഉണ്ടായിട്ടില്ല എന്ന് പ്രത്യേകം പറയട്ടെ! ...❤❤ONCE AGAIN A HAAAAAPPY B'DAY IN ADVANCE! ☺

■■■ ■■■ ■■■


റൈഹാൻ തന്റെ ഫോണും പിടിച്ച് ഹോട്ടലിന്റെ പുറത്തേക്ക് പോവാനുളള ഡോറിനടുത്തായി ഒരു നിമിഷം അനങ്ങാതെ നിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

റൈഹാൻ തന്റെ ഫോണും പിടിച്ച് ഹോട്ടലിന്റെ പുറത്തേക്ക് പോവാനുളള ഡോറിനടുത്തായി ഒരു നിമിഷം അനങ്ങാതെ നിന്നു.

Ya Allah, ഇങ്ങനെയൊന്നുമല്ല ഞാൻ പ്രതീക്ഷിച്ചത്, ഇനിയിപ്പോൾ എന്ത് ചെയ്യും?... അവനു ടെൻഷൻ കാരണം കയ്യും കാലും വിറക്കുന്നത് പോലെ തോന്നി,

"ഡാ,നീ വരുന്നില്ലേ?", ഹോട്ടലിനു പുറത്തുണ്ടായിരുന്ന ഒരു കാറിൽ നിന്നും അവന്റെ സുഹൃത്ത് ഷെബി, ഗ്ലാസിനിടയിലൂടെ തല പുറത്തേക്കിട്ട് റൈഹാനെ നീട്ടി വിളിച്ചു.

"അവൻ ഇന്നത്തെ കാര്യങ്ങളൊക്കെ പ്ലാൻ ചെയ്യുന്നതാവും ...", അതേ വണ്ടിയുടെ പിറകിലെ സീറ്റിൽ നിന്നും മറ്റൊരു ശബ്ദം.സയ്ദ് ആണ്. റൈഹാൻന്റെ കോ വർക്കർ! അവൻ തലയുയർത്തി നോക്കിച്ചിരിക്കാൻ ശ്രമിച്ചു.

ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനിWhere stories live. Discover now