ഒരു മലയാളം BTS x TXT fan fiction നോവൽ.
Genre: Romantic, crime thriller, Mafia, bromance
No fantasy only reality of parallel universe.. Logic കുറച്ച് അധികം കുറവായിരിക്കും but not magic🎩🪄..
Actually എന്റെ കിളി പോയിട്ടൊന്നും ഇല്ലാട്ടോ🙂↔️..
It's...
📢"Ladies and gentlemen, welcome to New York. The local time is 9:43 PM. We have arrived at John F. Kennedy International Airport. Please remain seated with your seat belts fastened until the aircraft has come to a complete stop and the seat belt sign is switched off. Thank you for flying with Air India. We hope you have a pleasant stay. Namaste."
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അങ്ങനെ Micheal, Kookie, Jithin, and Kunji Honeymoon ആഘോഷിക്കാനായി NewYork എത്തി. നേരത്തെ US-ൽ ഉണ്ടായിരുന്നതുകൊണ്ട് ഡേവിഡ് ആണ് അവരെ airport-ൽ നിന്നും pick ചെയ്യാൻ വന്നത്. അവന്റെ car-ൽ കയറി അവർ നാലു പേരും appartment-ലേയ്ക്ക് തിരിച്ചു. Micheal & ജിതിനും MBBS പഠിക്കുന്ന കാലത്ത് ചാച്ചന്മാർ അവർക്കുവേണ്ടി സ്വന്തമായി വാങ്ങിച്ചു കൊടുത്ത appartement ആയിരുന്നു അത്.
°'ᶜᵘᶻ ᵗʰᵉʸ'ʳᵉ ᶠⁱˡᵗʰʸ ʳⁱᶜʰ ʸᵒᵘ ᵏⁿᵒʷʷ•••°
🗣️ ഇപ്പോൾ കൂടുതലും ഡേവിഡ് തന്നെയാണ് അത് ഉപയോഗിക്കുന്നത്. പിന്നെ നമ്മുടെ കഥയിലെ ഡേവിഡ് ഒരു prime DQ ആണ് കേട്ടോ.. Iykyk🤗
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.