A/u POV ☕

1.9K 167 11
                                        

അപ്പൊ കുട്ടാ ഇതില്ലേ ഒരു കുഞ്ഞി taekook സ്റ്റോറി ആണേ.... ഓക്കെ?😋




 ഓക്കെ?😋

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.





Taekooker's Happy ആയില്ലേ ? 😘🥹

This story may contain,
Violence
Angst
Romance
And maybe some s*mut, horror, creepy stuffs! (note it maybe😹)

അതുപോലെ തന്നെ ഈ സ്റ്റോറി ഒരു complete fiction ആണ് .... ഇതിൽ യുക്തിക്കു നിരക്കാത്ത പല സംഭവ വികാസങ്ങളും ഉണ്ടാവും ... അതുകൊണ്ട് നിങ്ങൾ ആ ഒരു മൈൻഡിൽ വേണം വായിക്കാൻ .... പിന്നെ നിങ്ങൾ ഒരുപാടു റൊമാൻസൊ കാര്യങ്ങളോ അങ്ങനെ ഒന്നും expect ചെയ്യരുത് ... ഈ പ്ലോട്ട് മൈൻഡിൽ വന്നപാടെ ഞാൻ എഴുതി തുടങ്ങിയതിന്റെ reason തന്നെ അതാ.... കരണം പിന്നത്തേക്ക് വെച്ച എനിക്ക് ഒട്ടും എഴുതാൻ പറ്റൂല്ല ... ഇത് എന്നെ സംബന്തിച്ചു ഒരു experiment ആണ് ... ഒന്ന് try ചെയ്ത് നോക്കുന്നെ ആണ് ... 🌝 സത്യം പറഞ്ഞ എഴുതി തുടങ്ങിയപ്പോ ഉള്ള കോൺഫിഡൻസ് ഇപ്പൊ എനിക്ക് ഇല്ല എന്നാലും തുടങ്ങിയത് കൊണ്ട് ഞാൻ ഇടാം എന്ന് വെച്ച് .... Horror ആയത് കൊണ്ട് ഇത് എത്രത്തോളം എനിക്ക് എഴുതി set ആക്കാൻ പറ്റും എന്നും അറീല്ല.... എന്തായാലും ഇഷ്ട്ടം ആയില്ലേൽ നിങ്ങൾ open ആയിട്ട് പറയണം ... കേട്ടോ ❤️



Typing mistakes ഉണ്ടേൽ ക്ഷമിക്കണം...!


Okay then enjoy! 🫴🏻❤️

"ചുരുൾ "Stories to obsess over. Discover now