ഭാഗം 26 🌺

791 110 466
                                    

🍂

കഴിഞ്ഞ ഭാഗം വായിക്കാത്തവർ
ഉണ്ടെങ്കിൽ വായിച്ചിട്ട്
വരിക.

🍂

കളരിക്കൽ വീട്.

രാവിലെ ഓഫീസിൽ പോവാൻ റെഡി ആയി വന്ന സൂര്യ കാണുന്നത്, ഹാളിൽ ലാപ്ടോപ്പിൽ എന്തൊക്കെയോ കുത്തിക്കൊണ്ടിരിക്കുന്ന ദേവയെ.
ദേവ ആണെങ്കിൽ രാവിലെ എണീറ്റ പടി ഇരിക്കുകയാണ്. കുളിച്ചിട്ടും ഇല്ല പല്ലുതേച്ചിട്ടും ഇല്ല.

സൂര്യ : എടാ, നീ ഇത് വരെ റെഡി ആയില്ലേ? ഇപ്പോ തന്നെ ലേറ്റ് ആയി. ഇത്ര തിരക്കിട്ട് നീ അതില് എന്ത് പണിയുവാ??

ദേവ : നീ പൊക്കോ. ഞാൻ ഇന്ന് കുറച്ച് ലേറ്റ് ആയിട്ടേ വരൂ. കുറച്ച് പരിപാടി ഉണ്ട്.

സൂര്യ : എന്ത് പരിപാടി??🧐

ദേവ : ജീവിത പ്രശ്നമാണ് മോനേ. നീ ചെല്ലാൻ നോക്ക്. ഞാൻ പുറകെ വന്നേക്കാം.

സൂര്യ : ഞാനറിയാത്ത എന്ത് ജീവിത പ്രശ്നം ആണ് നിനക്കിപ്പോ ഉള്ളത്??👀

ദേവ : അതൊക്കെ ഞാൻ പറയാം. സമയം ആവട്ടെ. നീ ഇവിടെ നിന്ന് തിരുവാതിര കളിക്കാതെ ഓഫീസിൽ പോവാൻ നോക്ക്. ഞാൻ എന്റെ പണി നോക്കട്ടെ.😌

സൂര്യ : Mm. ലേറ്റ് ആയത് കൊണ്ട് മാത്രം ഞാൻ നിന്നെ വെറുതെ വിടുന്ന്. വൈകുന്നേരം നമ്മുക്ക് ഒന്ന് കാണണം കേട്ടോ😒

ദേവ : പോടാ, പോടാ😌

സൂര്യ പോകുന്ന പോക്കിൽ ദേവയുടെ ലാപ്ടോപ്പിലേക്ക് ഉളിഞ്ഞ് നോക്കി. അതിൽ നിറയെ കണിക്കൊന്നയുടെ ഫോട്ടോസ് ആയിരുന്നു.

സൂര്യ : (mv) ഇവന് ഇതെന്ത് പറ്റി?🙄

.

.

.

Time Skip

ഓഫീസിലേക്ക് പോകുന്ന വഴിയാണ് 'പുള്ള്' ആമ്പൽ പാടം. സ്ഥിരം കാഴ്ചയാണെങ്കിലും ഇന്ന് അതിലേ പോയപ്പോൾ സൂര്യ ഒന്ന് വണ്ടി നിർത്തി. പൂവ് പറിക്കാൻ ഇറങ്ങിയില്ലെങ്കിലും അവൻ അതിന്റെ കരയിലായി നിന്നു.

നീലാമ്പൽ 🌺🌿Where stories live. Discover now