ഭാഗം 25 🌺

666 106 657
                                    

🍃

ഇന്ന്മുഖങ്ങൾ
കണ്ട് നമുക്ക്
തുടങ്ങാം.

Credits goes toMy Dear Genu💕ganumon_arminimida

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Credits goes to
My Dear Genu💕
ganumon_arminimida

🍃

Meleparambil House

നിച്ചുവിന്റെയും അന്നമ്മയുടെയും മുറി.

അതീവ ശ്രദ്ധയോടെ എന്തോ ജോലിയിൽ മുഴുകി ഇരിക്കുകയാണ് നേത്ര. വേറൊന്നുമല്ല, ആൾ resin making il ആണ്. പക്ഷെ ഇത്തവണ ചെറിയൊരു മാറ്റമുണ്ട്. എപ്പോഴും ചെയ്യുന്നതിനേക്കാൾ വ്യത്യസ്തമായൊരു work ആണ് ഇന്നവൾ ചെയ്യുന്നത്.

കുറച്ചധികം വർഷങ്ങളായി അവളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു സ്വപ്നം! അവളുടെ രാത്രികളെ ഉറക്കമില്ലാതാക്കുന്ന,
ഒരുപാട് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന,
ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുന്ന
ആ സ്വപ്നവുമായി ബന്ധപ്പെട്ട ഒരു resin ആണ് നേത്ര ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്.

നേത്രയെ സംബന്ധിച്ചിടത്തോളം, resin making അവൾക്കൊരു സ്ട്രെസ്സ് റിലീഫ് ആണ്. അനാവശ്യ ചിന്തകളിൽ നിന്നും രക്ഷപെടുവാനായി അവൾ സ്വയം കണ്ടെത്തിയ ഒരുപാധി. എങ്കിലും അവൾ അതിൽ ആനന്ദം കണ്ടെത്താറുണ്ട്.

പക്ഷെ ഇപ്പോൾ, നിച്ചുവിന്റെ മനസ്സിലെ പിരിമുറുക്കം അവളുടെ മുഖത്ത് പ്രകടമായി തന്നെ കാണാൻ സാധിക്കുന്നുണ്ട്. അങ്ങനെ കലുഷിതമായ മനസോടെ ജോലിയിൽ വ്യാപൃതയായി ഇരിക്കുമ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്യുന്നത്. അത് അവളിൽ ചെറിയ നീരസം ഉണ്ടാക്കി.

പരിചയം ഇല്ലാത്ത നമ്പർ കണ്ടതും എടുക്കണോ വേണ്ടയോ എന്ന് അവൾ ആദ്യമൊന്ന് ശങ്കിച്ചു. പക്ഷെ അവസാനം അവൾ അത് അറ്റൻഡ് ചെയ്തു.

നീലാമ്പൽ 🌺🌿Where stories live. Discover now