New story
.....................
Part:1
അവൻ flight യാത്ര കഴിഞ്ഞ് എയർപോർട്ടിൽ വന്ന് ഇറങ്ങി
അവൻ മുന്നോട്ട് നടന്നു
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അവൻ ചുറ്റിനും ഒന്ന് നോക്കി
പെട്ടന്ന് ഒരാൾ അവന്റെ അടുത്തേക്ക് ഓടി എത്തി
ജീവ :അപ്പു നീ അത് ആരായ നോക്കുന്നെ
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Name:ജീവ ✨️
:ഞാൻ നിന്നേ കിടന്ന് നോക്കുവാ എന്തടാ ഇത്രെയും ലെറ്റ് ആയത്
ജീവ :ഒന്നും പറയണ്ട വരുന്ന വഴിക്ക് ഭയങ്കര ഡ്രാഫിക്ക് ബ്ലോക്ക് ആയിരുന്നു
അവൻ ജീവയെ hug ചെയ്തു
കുറെ വർഷങ്ങൾക്ക് ശേഷമാണ് അവർ പരസ്പരം തമ്മിൽ കാണുന്നത്
അവൻ hug break ചെയ്തു
:പിന്നെ എന്തക്കെ ഉണ്ട് വിശേഷം
ജീവ:പിന്നെ ഒരുപാട് വിശേഷം ഉണ്ട് അതക്കെ വിട്ടിൽ ചെന്നിട്ട് പറയാം നീ വാ
അവർ രണ്ടുപേരും ജീവടെ കാറിന്റെ അടുത്തേക്ക് പോയ്
ജീവ ഡ്രെവിങ് സ്റ്റിലും അവൻ പുറകാലത്തെ സിറ്റിലും ഇരുന്നു
ജീവ കാർ സ്റ്റാർട്ട് ചെയ്തു വീട്ടിലേക്ക് പോയ്.
YOU ARE READING
High On Love ❣️
Fanfictionഒടുവിൽ അവന്റെ പ്രണയത്തിന് മുമ്പിൽ അവൾ തോറ്റു പോയ് അവന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു അവൾ അവന്റെ നെറ്റിയിൽ ഒന്ന് മുത്തി അവന്റെ മുഖത്തോട് അവളുടെ മുഖം ചേർത്ത് അവൾ പൊട്ടി കരഞ്ഞു :i love you അജു... ബാക്കി സ്റ്റോറിയിൽ 😁 #jikook
