പുതിയ തുടക്കം...

310 32 12
                                    

Room ൽ നിന്ന് ശബ്ദം കേട്ട് അവർ ചെന്ന് നോക്കുമ്പോൾ അവിടെയുള്ള ഇല്ല സാധനങ്ങളും തട്ടി പൊട്ടിച്ചു നികുവാണ് jungkook...

Room ൽ നിന്ന് ശബ്ദം കേട്ട് അവർ ചെന്ന് നോക്കുമ്പോൾ അവിടെയുള്ള ഇല്ല സാധനങ്ങളും തട്ടി പൊട്ടിച്ചു നികുവാണ് jungkook

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Jin: kooki നീ എന്തൊക്കെയാടാ ഈ ചെയ്തുവച്ചിരികുനെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jin: kooki നീ എന്തൊക്കെയാടാ ഈ ചെയ്തുവച്ചിരികുനെ....

അതിന് ഒരു മറുപടി പോലും പറയാതെ അവൻ അവിടുന്നു ഇറങ്ങി പോയി..

Jin: joon.. ടാ...

Joon: എന്താ hyung..

Jin: ദേ നിന്റെ പൊന്നാര അനിയൻ കാണിച്ച വച്ചിരിക്കുന്ന കണ്ടോ...

Joon: ഹ.. അതിൽ നോക്കുക പോലും ചെയ്തേ അവൻ മറുപടി പറഞ്ഞു..

Jin അവന്റെ തകലക്കിട്ട് ഒറ്റ അടി കൊടുത്തു..

Joon : ആ..

Yoon 😂😂😂

Joon to yoon : 🤨

Yoon: 😜 😘

Joon: 🫣

Jin ഇവരുടെ romance കണ്ടു നില്കുന്നു 🙄🙄🙄🙄

Jinpov: ദിവമേ സിംഗിൾ ആയ എന്നെ പരീക്ഷിക ആണോ...

Jin: 😡ഡാ.. Joonee....മതിയട കുറുക്കിയത്...

Joon: haa 🙄 ഇത് എന്നാ ഈ room ഇങ്ങനെ കേടാകുനെ...

Jin: very good ഞാൻ പോണു...

Joon: hyung... Jinhyung...

Jin: എന്നാടാ...

Joon: office വരണം ഇന്ന് ഒരു imp meeting ഒണ്ട് ഞാൻ ഇറങ്ങുവാ നിങ്ങൾ അങ്ങ് വന്നേക്ക്..

You've reached the end of published parts.

⏰ Last updated: Jan 26 ⏰

Add this story to your Library to get notified about new parts!

Story Of First Snow FallWhere stories live. Discover now