ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്

196 31 2
                                    

വളരെ ഇരുട്ട് നിറഞ്ഞൊരു മുറി അതിന്റെ ഒരു വശത്തായി കൈകാലുകൾ കെട്ടിയിട്ട നിലയിൽ കിടക്കുന്ന ജിമിൻ, അവന് ബോധമില്ല എന്തെനില്ലാത്ത ഒരു മയക്കത്തിലാണ് അവന്റെ മുഖതെക്ക് ശക്തിയിൽ വെള്ളം വന്നു വീണു. പതിയെ ഒന്ന് പിടഞ്ഞ് അവൻ കണ്ണുകൾ തുറന്നു...

 പതിയെ ഒന്ന് പിടഞ്ഞ് അവൻ കണ്ണുകൾ തുറന്നു

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.

അവന്റെ മുമ്പിൽ ആ black hoodie ഇട്ട ആൾ...
തലക്ക് നല്ല വേദനയുണ്ട് കണ്ണ് തീരെ പിടിക്കുന്നില്ല... എങ്കിലും 5 min നീണ്ട പരിശ്രമത്തിന് ഒടുവിൽ അവൻ കണ്ടെത്തി അയാൾ അവന്റെ മുൻപിൽ ക്രൂരമായ ഒരു ചിരിയോടെ നോക്കി... ജിമിൻ വാക്കുകൾ കിട്ടുന്നില്ല എങ്കിലും അവൻ പതിയെ ആ പേര് വിളിച്ചു...

 ജിമിൻ വാക്കുകൾ കിട്ടുന്നില്ല എങ്കിലും അവൻ പതിയെ ആ പേര് വിളിച്ചു

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.

..... Ju... Jun.. Jungkook.....

ഒരു പുച്ഛഭാവത്തിൽ jungkook അവനെ നോക്കി ഒന്ന് ചിരിച്ചു..

Jm : എന്തിനാ ഇങ്ങനെ എന്നെ കെട്ടി
ഇട്ടിരികുനെ...
അഴിച്.. അഴിച്ചുവിട്...

ജിമിൻ അലറി...

Jk: കെടന്ന് ശബ്ദം ഉണ്ടാക്കണ്ട..

Jm: kooki pls എന്നെ അഴിച്ചുവിട്..

കണ്ണീരിൽ ചാലിച്ച ആ സംസാരത്തിനെ അവൻ അവഗണിച്ചു..

Jk:  kooki  kooki.. എന്ന് വിളിക്കുന്നത് ഒന്ന് നിർത്തോ...

അവൻ  ആക്രോഷിച്ചു...

Story Of First Snow FallOnde histórias criam vida. Descubra agora