തുടങ്ങാം ല്ലെ....പിന്നെ എന്റെ മറ്റു കഥകളെ അപേക്ഷിച്ചു ഇത് ഏറ്റവും സിമ്പിൾ ആയിട്ടുള്ള തീം ആണ്... അറിയാലോ കോളേജ് റൊമാൻസ് സ്റ്റോറി എങ്ങനെ ഉള്ളത് ആവും എന്ന്....
ആദ്യം ഞാൻ വിചാരിച്ചു എഞ്ചിനീയറിംഗ് ഫീൽഡ് കൊടുക്കാം എന്ന്.. അതിൽ മെക്കാനിക്കൽ ടീം.. പറയണ്ടല്ലോ... ല്ലെ..എന്റെ സ്വന്തം അനിയത്തി മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആണ്.. പുള്ളിക്കാരി അവിടെ ക്വീൻ ആണ്.. അപ്പോൾ ആ തീമിൽ കൊണ്ട് വരാം എന്ന് വെച്ചപ്പോൾ എന്തോ എന്നെ പിറകിലോട്ട് വലിച്ചു... എന്നാൽ പിന്നെ വേറെ അങ്ങോട്ട് പിടിക്കാം എന്ന് വെച്ച്...
അപ്പോൾ നമുക്ക് അങ്ങ് തുടങ്ങിയാലോ...
എന്റെ wattpad കാവിലമ്മേ ശക്തി തരു.. പിന്നെ wattpad നിവാസികളെ നിങ്ങൾ കൂടെ കാണണം... കേട്ടല്ലോ... ല്ലെ.. 💚💜
വോട്ടും കമന്റും ഇഷ്ടം ആയാൽ മാത്രം...അല്ലാത്തവർക്ക് വായിച്ചു പോകാം.. പക്ഷെ എന്റെ ചാത്തൻ നിങ്ങളെ എവിടെ എങ്കിലും മൂക്കും കുത്തി വീഴിക്കും 🧘♀️ഓം ക്രീം സ്വാഹാ 🧘♀️പേടിച്ചോ പേടിച്ചോ എനിക്ക് ചാത്തൻ സേവ ഉണ്ട്. പ്രത്യേകിച്ച് കമന്റ് ഇടാത്ത ജീവികൾക്ക് വേണ്ടി...(നോം നുണ പറഞ്ഞത് അല്ല ശെരിക്കും ഉണ്ട് ഉം സത്യം 🧘♀️സ്വാഹാ )
എന്നാ വരു എല്ലാവരും കോളേജിലേക്ക് നടന്നോളു... കൂടെ ഞാനും എന്നെ കൂടെ കൊണ്ട് പോടെയ്.. ഞാനാ writer 🤧...
°°°°°°°°°°°°°°°°°°°°°°°ഭീമാകാരമായ ആ കോളേജ് ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ എന്തോ അവളുടെ ഉള്ളിലൂടെ ഒരു തരിപ്പ് കടന്നു പോയി.....
മൊത്തത്തിൽ അവളെ കവാടം ഒന്ന് നോക്കി...
~വേദാർത്ഥ മെഡിക്കൽ കോളേജ്~
YOU ARE READING
നീയെൻ ജീവനിൽ...
Fanfictionനിനക്ക് ചുറ്റുമുള്ള ഓരോ ധൂളിയിലും ഞാൻ ഓരോ നക്ഷത്രങ്ങൾ വരക്കും, നീയറിയാതെ നിൻ ജീവനിൽ ചേർന്ന് കൊണ്ട്🍃