BAM.....🖤

മിഖായേലിന്റെ BAM...🖤💥

ആദിയുടെ BAMIE.........🐕

ക്യാരക്റ്റർ ഇൻട്രോയിൽ പറഞ്ഞത് പോലൊരു ഫേസ്  നോക്കി എടുത്തതാണ്.. കുറച്ചു കൂടി രോമം അങ്ങട് ഇമാജിൻ ചെയ്തോ ട്ടോ... ഇത്രയും കിട്ടിയത് ഭാഗ്യം.. ഇനിയും ഞാൻ ചോദിച്ചു നിന്നെങ്കിൽ ഗൂഗിൾ ചേച്ചി എന്നെ തല്ലി ഓടിച്ചേനെ... അല്ലെങ്കിലേ ഞാൻ കാരണം ചേച്ചിക്ക് എന്നും തലവേദന ആണ്.......

രൂപം കണ്ട് പേടിക്കണ്ട.. വല്ലപ്പോഴുമേ ഭീകരൻ ആവൂ... ആദി മിഖായേൽ ആയി പരിണമിക്കുമ്പോൾ bamie ബാം ആയി പരിണമിക്കും... ബാക്കിയുള്ള സമയമൊക്കെ കിരണിന്റെ കൂടെ കൊഞ്ചിയേലി ആയി നടന്നോളും...... 🙄...

ഈ രൂപമൊക്കെ വെച്ച് കിരൺ പാപ്പ എന്ന് വിളിച്ചു കൊഞ്ചിക്കുന്നതൊക്കെ ഓർത്തിട്ട്... എന്റെ സിവനെ... എനിക്ക് ചിരിക്കാൻ വയ്യ.... 😪

നിങ്ങൾക്ക് ഈ സ്റ്റോറിയിൽ വിരഹ വേദന ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ആരാണെന്ന് അറിയോ......?

അത് റൂണിയോ... അഗസ്റ്റിയോ അല്ല... എന്റെ ബാമി കുട്ടൻ ആണ്.... ആ കണ്ണുകളിലേക്ക് നോക്കൂ...

നിങ്ങൾ കാണുന്നില്ലേ നഷ്ട പ്രണയം... 💔

കാമുകിയുടെ ഗാർഡിയൻ ഇടഞ്ഞു നിൽക്കുന്നതിൽ മാനസികമായി തളർന്നു ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു പാവം ആണ് അത്....

റൂണിയെ ബെല്ലയ്ക്ക് ഓർമയില്ലേന്ന് ഓർത്തു സമാധാനിക്കാം... അഗസ്റ്റിയുടെ പ്രണയം ലൂക്ക അറിഞ്ഞിട്ടേയില്ലെന്ന് പറഞ്ഞു സമാധാനിക്കാം.... പക്ഷെ.........

എന്റെ ബാമി... 💔

രൂപം ഇങ്ങനെ ആയി പോയത് കൊണ്ട് മാത്രം പെണ്ണിനെ കൊടുക്കില്ലെന്ന് പറഞ്ഞു എന്റെ കൊച്ചിനെ അപമാനിച്ചു....

സ്വന്തം ഗാർഡിയൻറെ കാമുകൻ ആയത് കൊണ്ട് അമ്മായിഅപ്പനെ വിരട്ടാനും പറ്റില്ല.... അതിന് പുറമെ എത്ര ബോഡി ഷെമിങ് കേട്ട് സഹിച്ചു.....

I CAN'T LOVE HIM... ????Where stories live. Discover now