D ²³🌿കാഴ്ചകൾ 🏞️

Start from the beginning
                                    

Jene : കണ്ടില്ലെങ്കിൽ കണ്ടില്ലാന്ന് അങ്ങ് പറഞ്ഞാപ്പോരേ..😤

Jene കുളത്തിലേക്ക് കാലും ഇട്ടിരിക്കുന്നവരുടെ അടുത്തേയ്ക്ക് പോയി.

ഇതേസമയം

Nandu : നീ ഇങ്ങനെ മൂളാതെ പാട് മുത്തേ..

Henzu : ☺️

🎵🎼മൗനമഞ്ഞിൻ കൈകൾ വന്നെഴുതുന്നോ
സ്നേഹ നനവുള്ളൊരീ സൂര്യജാതകം
കന്നിവെയിൽ നിന്നെ പുൽകി വരുന്നോ
ഉരുകുന്നൊരീ ഉയിരിൻ കരം🎶

Jene : ഏയ്യ്...👏🏼👏🏼

Afzi : അതിന് വട്ടായോ

Jene : വട്ട് നിന്റെ മറ്റവൾക്ക്

Riya : ചേച്ചി

Jene : അയ്യോ സോറി ചക്കരേ.. അവള് പാടിയതിന് കയ്യടിച്ചതാടാ പൊട്ടാ ഞാൻ

Justy : ആര് പാടി

Jene : ഹെൻസു... നമ്മടെ ശ്രെയഘോഷൽ അല്ലേ അവൾ.

Christy : എങ്കിൽ അതൊന്ന് കേൾക്കാനോലോ... പാട് നി

Nandu : പാടി തെളിയിക്ക് മുത്തേ.

Henzu : ok

🎶ഏറെ ദൂരെയെങ്കിൽ നീ എന്നുമെന്നെയോർക്കും
നിന്നരികിൽ ഞാനണയും കിനാവായ് കാതോർക്കും
വിരഹമേ ... ആ.....ആ
വിരഹമേ നീയുണ്ടെങ്കിൽ പ്രണയം പടരും
സിരയിലൊരു തീയലയായ്...

കാണാമുള്ളാല്‍ ഉള്‍നീറും നോവാണനുരാഗം
നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
എന്നില്‍ നീ നിന്നില്‍ ഞാനും പതിയെ പതിയെ
അതിരുകളുരുകി അലിയേ🎶🎼

Christy : waah അറിഞ്ഞില്ല ആരും പറഞ്ഞില്ല...

Jo : അല്ലേലും എനിക്കറിയാമായിരുന്നു henzu ഒരു പാട്ടുകാരി ആണെന്ന്.

🦋DRIZZLE 🍃❤️Where stories live. Discover now