15❤️

569 92 16
                                    

മഞ്ഞു പുതച്ച പാതയോരത്തുകൂടി yoongi നടന്നകലുകയാണ്.അവന്റെ മനസ്സിൽ ഒരായിരം കാര്യങ്ങൾ മിന്നിമറയുന്നുണ്ട്.  അവനു മുൻപിലായി ഉണ്ടായിരുന്ന ഒരു മര കസേരയിൽ ചാരി ഇരുന്നുകൊണ്ട് പഴയഓർമയിലേക്ക് മനഃപൂർവ്വം മുഴുകുകയാണവൻ.  പാതിയടഞ്ഞ കണ്ണുകളിൽ കൂടി കണ്ണുനീർ ഇരുവശത്തുകൂടിയും ഒഴുകുന്നുണ്ട്.

5 വർഷങ്ങൾക്ക് മുൻപ് ഒരായിരം പ്രതീക്ഷകളോടെ തിളങ്ങുന്ന കണ്ണുകളും സൂര്യതേജസ്സോടെ നിറഞ്ഞ പുഞ്ചിരിയുമായി അവനു മുൻപിലേക്ക് വന്ന Hobi യുടെ മുഖം അവൻ ഓർമ്മയിൽ നിന്നു വീണ്ടെടുത്തു.

Hobi : yoongichaa....ജൂണിച്ചനെ കണ്ടാരുന്നോ? ഇങ്ങോട്ട് ആണെന്ന് പറഞ്ഞിട്ട അവിടുന്ന് വന്നേ.
Yoongi : hmmm. അവൻ ഇപ്പോ ഇവിടുന്ന് പോയതേ ഉള്ളു. കുറച്ചു കഴിഞ്ഞ് വന്നോളും.
Hobi: mmm. വന്നേ എനിക്ക് നല്ല വിശപ്പുപ്പുണ്ട്. എന്തേലും കഴിക്കാം ബാ..

Yoongi ചെറുതായൊന്നു ചിരിച്ചോണ്ട് അവന്റെ പിന്നിലായി നടന്നു . fridge ഇൽ നിന്നും ice cream bottle എടുത്ത് തന്റെ മടിയിൽ വച്ചു ആസ്വദിച്ചു കഴിക്കുകയാണ് ആള്.

അവനെ തന്നെ നോക്കുന്ന yoongikku നേരെ ഒരു spoon ice cream നീട്ടികൊണ്ട് അവൻ പറഞ്ഞു.

Hobi: ഇന്നാ yoongicha... നല്ല രെസോണ്ട് 🥰

Yoongi: എനിക്ക് വേണ്ട നീ കഴിച്ചോ...

അവന്റെ തലമുടി തഴുകി കൊണ്ട് yoongi പറഞ്ഞു.

തിളങ്ങുന്ന കണ്ണുകൾ കൊണ്ട് ഒരു പുഞ്ചിരി സമ്മാനിച്ചതുശേഷം അവൻ വീണ്ടും അവന്റെ ശ്രദ്ധ ice cream  ലേക്ക് തിരിച്ചു.

Hobi യോട് തന്റെ ഇഷ്ട്ടം അതിരുകടക്കുന്നത് yoongi ശ്രദ്ധിച്ചിരുന്നു.

അവൻ hobiyude അടുത്ത് നിന്നും തിരിഞ്ഞു നടന്നു. അവന്റെ അടുത്തേക്ക് ഓടി വന്നു yoongiyude ഷർട്ട്‌ ന്റെ കയ്യിൽ hobi തന്റെ മുഖം തുടച്ചു. അവന്റെ മുഖത്തെ ice cream  മുഴുവൻ yoongiyude shirt ന്റെ കയ്യിൽ പറ്റിയിരുന്നു .

ഒരു കൊച്ചുകുഞ്ഞിനെ പോലെ അവനെ നോക്കി hobi ചിരിച്ചു. അവനു മുൻപിൽ ദേഷ്യം കാണിക്കാൻ  yoongikkum  ആയില്ല.

Yoongi : ന്താ hoba നീ കാണിച്ചേ... ഇത് മുഴുവൻ അഴുക്കായില്ലേ?
Hobi: ഞാൻ അല്ലെ സരൂല 😁
Yoongi: അതിനു നിനക്ക് ന്താ ഇത്ര പ്രത്യേകത?
Hobi:🤨 ന്തേ അറീലെ?

YOU ARE NOT MY BROTHER 🖤Where stories live. Discover now