Disclaimer : ഇത് ഒരു toxic love story ആണെന്ന് ഞാൻ first chapter ഇൽ തന്നെ പറഞ്ഞിട്ട് ഉണ്ട്. So ആ sens ഇൽ വായിക്കുക 😁
...........................…......................................
അന്നത്തെ ദിവസം മുഴുവനും jk യുടെ മനസ്സിൽ എന്തൊക്കയോ നീറി പുകഞ്ഞു കൊണ്ടിരുന്നു. Jimin hobi യെ ഇഷ്ട്ടപെടുന്നു എന്നതായിരുന്നു അവന്റെ ഉള്ളിലെ കനൽ.
Jimin is mine. ഞാൻ അവനെ ചേർത്ത് പിടിക്കില്ലെങ്കിലും വേറെ ആരും അവന്റെ അടുത്ത് പോലും വരാൻ ഞാൻ സമ്മതിക്കില്ല.
Jk ഉറച്ച ശബ്ദത്തിൽ സ്വയം പറഞ്ഞു.
പിന്നിൽ നിന്നൊരു വിളി കേട്ട് jk തിരിഞ്ഞു നോക്കി.
Jk: Hobi....
Hobi: mmm. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. നീ ഇപ്പോ free ആണോ.
Jk: mmm,
Hobi: yoongiye ഒരു പക്ഷെ എന്നേക്കാൾ നല്ലോണം നിനക്ക് അറിയാം. അത് കൊണ്ടാ ഞാൻ നിന്നോട് ഇത് പറയാൻ വന്നേ.
Jk: ഇപ്പോ എന്താ പറ്റിയെ?
Hobi: എന്റേം yoongi യുടേം problem ഒകെ നിനക്ക് അറിയാലോ. Just tell him to move on. എനിക്ക് മടുത്തു jk... എനിക്ക് പറ്റില്ല ഇനിയും അവനെ പേടിച് ജീവിക്കാൻ. അവനോട് പറഞ്ഞേക്ക് ഇനിയും എന്നെ ഇങ്ങനെ torture ചെയ്താൽ പിന്നെ ഇവൻ എന്നെ ജീവിനോട് കാണുല്ലെന്ന്. ഞാൻ കാരണം എന്റെ പ്രിയപെട്ടവരെ നഷ്ട്ടപെടുന്നതിലും ബേധം ഇതല്ലേ.
Jk: hobi he loves you.
Hobi: നിങ്ങളുടെ സ്നേഹം torturing ആണ് jk. And thats not love. ഞാൻ പറഞ്ഞതൊക്കെ friend നോട് ഒന്ന് പറഞ്ഞേക്ക്.
Jk: mmm, okHobi പോവുന്നതും നോക്കി jk നിന്നു.
Yes, my love is wild... And its torturing... അതാണ് jimin എന്നിൽ നിന്നും നീ ചോദിച്ചു വാങ്ങാൻ നോക്കുന്നത്.
Jk പറഞ്ഞു നിർത്തി.
Jimin : നിന്റെ ആ വന്യമായ പ്രണയമാണ് എനിക്ക് ആവശ്യം junkook....
Jiminte മറുപടി kett jk ഒന്ന് അമ്പരന്നു. Jimin അവന്റെ അടുത്തേക്ക് വന്നത് അവൻ അറിഞ്ഞിരുന്നില്ല.
Jk: you just call me junkook.... My name...
Jimin: yes. മറ്റാരും ഇല്ലാത്തപ്പോൾ എന്തിനാ നമുക്ക് ഇടയിൽ ഒരു മറ.
Jk: jimin.... നീ കരുതുന്നുണ്ടോ എനിക്ക് നിന്നോട് പ്രണയം ആണെന്ന്. ഉണ്ടെങ്കിൽ you are an idiot jimin. എനിക്ക് ആരെയും സ്നേഹിക്കാൻ ആവില്ല jimin. I just need others for my own pleasure.
Jimin: then ok. Just use me as your wish. But one condition no more others. Just Me.
YOU ARE READING
YOU ARE NOT MY BROTHER 🖤
Romanceഎന്റെ പ്രണയം വന്യമാണ്... അത് നിന്നിലേക്ക് നീളും തോറും നിന്റെ മുറിവുകളുടെ ആഴവും കൂടും.... JIKOOK ❤️ BL other ships Vhope Namjin Sope