V ചെന്നു tannie യെ അവന്റെ കൈകളിലേൽക്കു ചേർത്തു പിടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

V ചെന്നു tannie യെ അവന്റെ കൈകളിലേൽക്കു ചേർത്തു പിടിച്ചു.

I missed you somuch tannie..
എന്ന് പറഞ്ഞവൻ tannie hugg ചെയ്തു തന്റെ bed ലേക്ക് ചായഞ്ഞു കിടന്നു.

എന്ന് പറഞ്ഞവൻ tannie hugg ചെയ്തു തന്റെ bed ലേക്ക് ചായഞ്ഞു കിടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Tanniee....

അവനു മറുപടിയെന്നോണം tannieyum ചെറുതായൊന്നു bark ചെയ്തു.

V: i love him somuch...... എന്ത് പറ്റിയാലും ഞാൻ ഉണ്ടാവും ഇനി എന്റെ hobichante കൂടെ..... I need him. ആര് എതിർത്താലും hobichanu ഞാൻ കൊടുത്ത വാക്ക് പാലിക്കും.....

ഇതും പറഞ്ഞുകൊണ്ടവൻ ഉറക്കത്തിലേക്ക് വഴുതി വീണു....

പകുതി അടച്ച v യുടെ മുറിയുടെ വാലിക്കൽ നിന്നു jk എല്ലാം കേൾക്കുന്നുണ്ടായിരുന്നു.....

Jk: so you love him....

ആ അരണ്ട വെളിച്ചത്തിൽ അവന്റെ കഴുകൻ കണ്ണുകൾ തിളങ്ങി കൊണ്ടിരുന്നു.

Jk v യുടെ മുറിയിൽ നിന്നും താഴേക്ക് വന്നു. വിശാലമായ library hall ഇൽ കറുത്ത വസ്ത്രമിട്ട് തനിക്ക് മുൻപിലായി ഇരിക്കുന്ന yoongiye അവൻ ശ്രദ്ധിച്ചു.

 വിശാലമായ library hall ഇൽ കറുത്ത വസ്ത്രമിട്ട് തനിക്ക് മുൻപിലായി ഇരിക്കുന്ന yoongiye അവൻ ശ്രദ്ധിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
YOU ARE NOT MY BROTHER 🖤Where stories live. Discover now