🄲🄷🄰🄿🅃🄴🅁 20 🥀

778 94 71
                                    

NEXT DAY

Benjamin : എല്ലാം എടുത്തില്ലേ?

Rabecca : Ha.. Ichaa എല്ലാം set ആണെന്നാ മനസ്സ് പറയണേ..

Benjamin : Hmm.. എന്നാ വാ..

അവർ Airport ലേക്ക് പോയി...

അതെ, ഇന്ന് അവർ അവരുടെ 2nd place ആയിട്ടുള്ള Poland ലേക്ക് പോകുവാണ്.. Rabecca ഭയങ്കര Exciting ലാ.. കാരണം, അവളുടെ Dream place ആണ് Poland...

അതല്ലെങ്കിലും അങ്ങനെയാണ്... നമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സ്ഥലത്തേക്ക് പോകുമ്പോൾ എന്തോ ഭയങ്കര സന്തോഷമാണ്..

(എന്റെ Dream place : CANADA 🇨🇦.. 🥺❤️
നിങ്ങടെയോ???? )

Rabecca : Poland ൽ വീടൊക്കെ set ആയോ?

Benjamin : നീ രാവിലെ മുതൽ ചോദിക്കാൻ തുടങ്ങിയതാ.. എന്റെ പൊന്നെ എല്ലാം set ആണ്.. പോരെ?

Rabecca : Hehhe😁

Benjamin : ( Chuckled )

അവർ അങ്ങനെ Plane ൽ കയറി..

Rabecca : ichaa നമ്മടെ seat എവിടാ?

Benjamin : നടക്ക്...

അവരങ്ങനെ seat നോക്കി നടന്നു..

Benjamin : Haa.. ദാ!! അവിടെ ഇരുന്നോ..

Rabecca Benjamin കാണിച്ചു കൊടുത്ത seat ൽ ഇരുന്നു.. ഏകദേശം 1 hour മാത്രമേ യാത്ര ഉള്ളൂ.. Sweden To poland ലേക്ക്.. So, rabecca ഭയങ്കര exciting ലാണ്.. Benjamin ഇടക്കൊക്കെ അങ്ങോട്ട് പോകുന്നെ കൊണ്ട് അവൻ അത്ര excitement ലല്ല... എന്നാലും Rabecca യുടെ കൂടെ പോകുന്നെ കൊണ്ട് അവനും Happy യാണ്..

Rabecca : Ichaa... എന്താ ഇവർ flight എടുക്കാതെ?

Benjamin : അവർക്കൊരു time ഉണ്ട്.. അപ്പോഴല്ലേ എടുക്കൂ.. 🙄

Rabecca : എന്ത് time.. നോക്ക്.. നമ്മൾ വരുമ്പോ ദേ!!ആ flight തെ ആൾക്കാരും നമ്മളും ഒപ്പമാ കേറിയേ.. എന്നിട്ട് അവരുടെ flight അതാ take off ചെയ്ത്... നമ്മൾ മാത്രം. Ayss!!!

Benjamin : എന്റെ പൊന്ന് Berry നീ ഇങ്ങനെ വാശി പിടിക്കണ എന്തിനാ... 🙄 അവർ അവരുടെ time അയാളെ flight എടുക്കൂ... അല്ലെങ്കിൽ ആ Pilot's ന്റെ job പോകില്ലേ..

ʜᴀʀᴅᴇꜱᴛ ᴅᴇᴄɪꜱɪᴏɴ 💔Where stories live. Discover now