🄲🄷🄰🄿🅃🄴🅁 13 🥀

880 106 41
                                    

അവൾ പതിയെ മുകളിലേക്ക് കയറി ചെന്നു.. അവിടെ ബാൽകണിയോട് ചാരി benjamin നിൽക്കുന്നുണ്ടായിരുന്നു....Rabecca അവന്റെ പുറകിലായി door നോട്‌ ചാരി നിന്നു... അവനെ തന്നെ നോക്കി..

Benjamin : സാറമ്മേ!!!😌

Rabecca : അതേയ്...ഇടക്ക് ഇടക്ക് ഈ സാറാമ്മ ന്നുള്ള വിളി അങ്ങോട്ട് നിർത്താൻ മേലെ????

Benjamin : എന്തോ..നിന്നെ കാണുമ്പോ അത് വിളിക്കാൻ തോന്നും...

Rabecca : നിനക്ക് എന്താടാ വേണ്ടേ?

Benjamin : നമ്മടെ കല്യാണ??!!🤩

Rabecca : എനിക്ക് സമ്മതം അല്ല...!!

Benjamin : അത് നീ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല... എല്ലാം ഉറപ്പിച്ച മട്ടാ.. 😌

Rabecca : എനിക്ക് നിങ്ങളെ ഇഷ്ടം അല്ല..!!

Benjamin : പക്ഷെ, എനിക്ക് ഇഷ്ടം ആണല്ലോ.. 😌 അത് മതി ചക്കരെ..

Rabecca : ദേ!!കളിക്കല്ലേ.. കുട്ടി കളി അല്ല mr. Benjmain ഇത്...

Benjmain : നീ ഒന്ന് മൂളിയാൽ മതി.. പൊന്ന് പോലെ നോക്കിക്കോളാം...

Rabecca : എനിക്കറിയാം എങ്ങനെ ജീവിക്കണം എന്ന്.. അതിനിപ്പോ ഒരു കല്യാണത്തിന്റെ ആവശ്യം ഒന്നും വേണ്ടാ...

Benjamin : നിന്റെ പിടി വാശി ഇപ്പഴും കുറഞ്ഞിട്ടിലല്ലേ..??

Rabecca : ഇല്ലാന്ന് ഊഹിച്ചോ... 😌

Benjamin ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് വന്ന് അവളുടെ കൈപിടിച്ചു അവനിലേക്ക് വലിച്ചു... അവളുടെ മുഖത്തേക്ക് നോക്കി..

Benjmain : ഈ പിടി വാശി മാറ്റാൻ എനിക്ക് നല്ലതുപോലെ അറിയാം.... കല്യാണം ഒന്ന് കഴിഞ്ഞോട്ടെ... അപ്പോ പോട്ടെ സാറമ്മേ... 😌❤️

എന്നും പറഞ്ഞു അവൻ അവളുടെ കയ്യിൽ നിന്നും പിടി വിട്ട് താഴേക്ക് ഇറങ്ങി പോയി...

Rabecca : എന്റെ ദൈവമേ... ഇവൻ എന്നെ കൊണ്ടേ പോകൂ.... തെണ്ടി... പട്ടി.. ആഹ്!!!!!!

അവൾ കലിതുള്ളി താഴേക്ക് പോയി...

താഴെ :

ʜᴀʀᴅᴇꜱᴛ ᴅᴇᴄɪꜱɪᴏɴ 💔Where stories live. Discover now