🄲🄷🄰🄿🅃🄴🅁 9 🥀

850 109 61
                                    

MORNING ☀️

Rabecca : Oooh... ന്റെ മാതാവേ 🙄🙄 എന്തുവാ എന്റെ തലക്ക്... ആകെ ഒരു വേദന...🥵 കുടിച്ചത് over ആയോ? Ooohh.. അല്ല ഇന്നലെ ഏതോ ഒരു പൊങ്ങൻ എന്നെ കാണാൻ വന്നിരുന്നല്ലോ?! അതാരാ... അവൻക്ക് ഞാൻ എന്തോ ഒന്ന് കൊടുത്തല്ലോ? എന്താ അത്...അവനെതാ? ഇനി അവൻ അല്ലെ? Oooh Rabecca കള്ളിന്റെ പുറത്ത് നീ എന്തൊക്കെയാ കാണിച്ചു കൂട്ടിയത്? 🥵🤢

Camelia : Rabecca!!! Rabecca!!!! വാതിൽ തുറക്ക്!!! Rabecca!!!

Rabecca : Haa.. ഇതാ വരുന്നു...

അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് വാതിൽ തുറന്നു...

Camelia : Model നു നിന്നതും പോരാ... ഇപ്പൊതാ ഏതോ ഒരു ചെക്കനെയും വിളിച്ചു വീട്ടിൽ ഇരുത്തുയിരിക്കുന്നു....!!!

Rabecca : ചെക്.. ചെക്കനോ?

Camelia : ഇനി ഒന്നും അറിയില്ല അല്ലെ നിനക്ക്??? Ehhh!!!എതാടീ അവൻ????

Rabecca : നിങ്ങളൊന്ന് മുന്നിൽ നിന്ന് മാറി നിൽക്ക് തള്ളേ...!!! എവിടെ അവൻ...

എന്നും പറഞ്ഞു അവൾ step കൾ ഇറങ്ങി താഴേക്ക് വന്നു....അവിടെ Dainel നോട് സംസാരിച്ചു ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു... അവളെ കണ്ടതും അവൻ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു....

?? : Haiii!!!

Rabecca : യാരിത്????????? 🤐☠️😳





























































Rabecca : യാരിത്????????? 🤐☠️😳

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Rabecca : ഇവനെതാ???? 🙄

Benjamin : Haiii... പെങ്ങളെ 😌

ʜᴀʀᴅᴇꜱᴛ ᴅᴇᴄɪꜱɪᴏɴ 💔Where stories live. Discover now