🄲🄷🄰🄿🅃🄴🅁 9 🥀

Start from the beginning
                                    

Rabecca : പോടാ കൊച്ചേർക്കാ.. 🙄😏

Benjamin : Ehhh!!!

Daniel : Rabecca ആരാ ഇത്?

Rabecca : app... Appaa!! Ath!!! Ooh അത് എന്റെ കൂടെ പഠിച്ച...!!

Camellia : കൂടെ പഠിച്ച????😡🤨

Benjamin : ഞാൻ ഇവള്ടെ ഭാവി ഭർത്താവ് ആയിട്ട് വരും...😌

Rabecca : Ahh.. അതെ 😌 ehhhh!!!😳😳😳😳

Benjamin : 😌 ശെരിക്കും 😏

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Benjamin : 😌 ശെരിക്കും 😏

Camelia : ടീ.. ടീ ഒരുമ്പട്ടോളെ!!!! നിന്നെ എന്തിനാടീ ഇത്രയും നാൾ വളർത്തി വലുതാക്കിയത്... Ehh!!!

Daniel : CAMELIA!!!!!!!!!

Camelia : Haa?

Daniel : നിന്റെ ശബ്ദം ഇവിടെ പൊങ്ങരുത്.. കേറി പോടീ..!!

Camelia ചവിട്ടി തുള്ളി അവളുടെ മുറിയിലേക്ക് എന്തൊക്കെ പിറുപിറുത്തു കൊണ്ട് പോയി...

Daniel : Hmmmm.. ഇവൻ പറഞ്ഞത് ശരിയാണോടീ?

Rabecca : അല്ല്!!!

Benjamin : അതെ അപ്പ..!! സത്യാ 😌

Rabecca : Ehhh!!!

Daniel : നിന്റെ പേരെന്താടാ ചെക്കാ!?

Benjamin : Benjamin... Benjmain Boaz

Daniel : നീ...!! നീ നമ്മടെ Vanessa ടെ ആരാ?

Benjamin : ehhh!! അത്.. അതെന്റെ അമ്മയാ

Daniel : Hmmm... Rabecca ഇവനെ വിളിച്ചു കൊണ്ട് പോ...!!

Rabecca : അത്.. അപ്പ

Daniel : അകത്തേക്ക് പോടീ!!!

Rabecca : ഇവിടെ വാടാ കൊരങ്ങാ!!

അവൾ അവനെയും വലിച്ചു അവളുടെ മുറിയിലേക്ക് നടന്നു.. കതക് അടച്ചു...

Benjamin : aissshhh.. ചേച്ചി വിടെന്നെ!!!🙄

അവൾ അവന്റെ coller ൽ പിടിച്ചു...

Rabecca : Ehh!! എന്ത്ടാ!! എന്താ നിന്റെ ഉദ്ദേശം??? നീ ഏതാ??? ഏതാണെന്ന്??? നീ എപ്പഴാടാ എന്റെ ഭർത്താവ് ആയത്??

Benjamin : ആയിട്ടില്ലല്ലോ... ആവാൻ പോകുന്നെ ഒള്ളു.. 😌😏

Rabecca : Aaaah!!!??? 😤🤨

Benjamin : എനിക്ക് നിന്നെ അറിയാം Rabecca 😁

Rabecca : നീ എന്തൊക്കെയാ പറയുന്നേ??? 🤨😤

Benjamin : ഒന്നും ആലോചിച്ചു തല പെരുപ്പിക്കേണ്ടത് ഇല്ല.... എല്ലാം വഴിയേ മനസ്സിലാകും... Ok എന്നാ ഞാൻ പോകാ.. By my wifeyyyy💋

അവൻ അവളുടെ കവിളിൽ ഒരു kiss കൊട്ത്ത് അവിടെ നിന്നും ഇറങ്ങി..

Rabecca : പട്ടി... തെണ്ടി.. Ayshshshsh 😡😡🔥🤢🤢

അവൾ അവന്റെ പുറകെ പോയി.. വാതിലിൽ ചെന്ന് നിന്നു...

Benjamin അവന്റെ bike start ആക്കി...

Benjamin : Unclee...ഞാൻ എന്നാ ഇറങ്ങാ...

Daniel : Hmmmm

Rabecca അവനെ അവളുടെ ഉണ്ട കണ്ണുകൾ വെച്ച് തുറിച്ചു നോക്കി..

Benjamin : 😉

Rabecca : പോടാ നായിന്റെ മോനെ.. 😡🔥 ( low voice )

Benjamin : 😌 Thankzzz..babe 💋

അവൻ അവൾക്കൊരു fly kiss കൊട്ത്ത് അവിടെ നിന്നും പോയി....

Rabecca : Aaaah!!!!💥😤😤😤😤😤😤😤😤😡😡😡😡😡😡

അവൾ കലിപ്പിൽ അവളുടെ phone എടുത്തു നിലത്തേക്ക് എറിഞ്ഞു....

അവൾ കലിപ്പിൽ അവളുടെ phone എടുത്തു നിലത്തേക്ക് എറിഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

_________________________________________

•Ok bie..... 👩🏻‍🦯

💋❤️

Xe_Alfrrr😈

ʜᴀʀᴅᴇꜱᴛ ᴅᴇᴄɪꜱɪᴏɴ 💔Where stories live. Discover now