വിധി ചേർത്തുവെച്ച രണ്ടുപേർ.. അവരെ ചില മനുഷ്യർ പിരിക്കുവാൻ ശ്രമിക്കുമ്പോൾ പൂർവ്വാധികം ശക്തിയോടെ അവർ ഒത്തുചേരാൻ കാത്തിരിക്കുന്നു.... Kookie : " എൻ്റെ കൊക്കിന് ജീവിയനുള്ളടത്തോളം കാലം ഞാൻ വിച്ചു ഏട്ടൻ്റെ പെണ്ണ് തന്നെ ആയിരിക്കും...." Tae : " എന്നിൽ നിന്നും അവളെ നിങ്ങൾ പിരിച്ചുമാറ്റൻ എത്ര നോക്കിയാലും നടക്കില്ല.. എൻ്റെ പെണ്ണ് ആ അവള്...." A Taekook lovestory True incident ഇത് ഒരു സാങ്കൽപ്പിക കഥ അല്ല ജീവിച്ചിരിക്കുന്ന രണ്ട് പ്രണയിതാക്കളുടെ പ്രണയ കാവ്യം ആണ്. Top 👆Tae Bottom👇Kookie written by 🖋️ TaeinaJungkooki 🍁
1 part