The Lovely Haters (ON HOLD)

By rif_ahmed

20.7K 2.2K 1.8K

(" നീ എന്താ ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല." ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്... More

CHAPTER 2
CHAPTER 3
CHAPTER 4
CHAPTER 5
CHAPTER 6
CHAPTER 7
CHAPTER 8
AUTHORS NOTE
CHAPTER 9
CHAPTER 10
CHAPTER 11
CHAPTER 12
CHAPTER 13
CHAPTER 14
CHAPTER 15
CHAPTER 16
CHAPTER 17
CHAPTER 18
CHAPTER 19
CHAPTER 20
CHAPTER 21
CHAPTER 22
CHAPTER 23
CHAPTER 24

CHAPTER 1 (FIRST MEETING)

2.1K 152 120
By rif_ahmed

Assalamualaikum friends ......

ഇത് എന്റെ ആദ്യത്തെ പരിശ്രമമാണ്. അതിനാൽ story ഒന്ന് സഹകരിച്ച് വായിക്കണം. എന്തെന്നാൽ ഇതിൽ കുറെ തെറ്റുകൾ ഉണ്ടാവും.

Story ക്ക് cover Pic കണ്ടു പിടിക്കുന്നതിലും title കണ്ടു പിടിക്കുന്നതിലും എന്നെ സാഹായിച്ച എന്റെ Dearest Friend ആയ Aami_muslimah യ്ക്കും Story യിൽ dialogue ഉം മറ്റും കണ്ടു പിടിക്കുന്നതിന് എന്നെ സഹായിച്ച my best buddy ആയ JeSsYacHu ക്കും വേണ്ടി ഞാൻ Story dedicate ചെയ്യുന്നു.

***************************************

Rihan imam:-

ഞാൻ Rihan imam. എനിക്ക് ഒരു younger sister ആണ് ഉള്ളത്. പേര് Naba imam.ബാപ്പ zayn imam. ഉമ്മ Rahna imam.ഇതാണ് എന്റെ Family. ഞാൻ ഇപ്പോൾ +1 class Start ചെയ്യാൻ കാത്തിരിക്കുകയാണ്. Butഎനിക്ക് കിട്ടിയ School പഠിക്കാൻ താൽപര്യമില്ല.അതിനാൽ ഞാൻ School തുറന്നാൽ School transfer ന് കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് ഒരു Journalist ആവാൻ ആണ് ആഗ്രഹം. അതിനാൽ ഞാൻ Humanities ആണ് എടുത്തത്.ചെറുപ്പം മുതലേ ഉള്ള ആഗ്രഹമാണ് ഒരു journalist ആവണം എന്നത് .

****************

സമയം ഇപ്പോൾ 11:00 am ആയി കാണും.ബാപ്പയുടെ കൂടെ Flight ticket എടുക്കാൻ city Centre ൽ പോകണം. എഴുന്നേൽക്കാൻ Late ആയതു കൊണ്ട് ഇങ്ങനെ Fast ൽ ready യാവേണ്ടി വന്നു. മാത്രവുമല്ലാ,ബാപ്പയ്ക്ക് ഇത് കഴിഞ്ഞ് വേണം വേറൊരു urgent meeting ന് പോവാൻ. അങ്ങനെ Food കഴിച്ച് വീട്ടിൽ നിന്നും ഞാനും ബാപ്പയും ഇറങ്ങി. അങ്ങനെ ബാപ്പയുടെ കു‌ടെ കാറിൽ കയറി city centre ലേക്ക് വിട്ടു.
Actually ഞാൻ ബാപ്പയുടെ കൂടെ പോകുന്നത് friends മായി enjoy ചെയ്യാൻ വേണ്ടിയാണ്. ഇനി class തുടങ്ങാൻ 3 dayട മാത്രമേ ഉള്ളു. അതിനാൽ Friends മായി maximum enjoy ചെയ്യാൻ ആണ് Plan.
car park ചെയ്ത് ഞാനും ബാപ്പയും city centre ൽ കയറി.half an hours കൊണ്ട് ബാപ്പയക്ക് വിദേശത്തേക്ക് പോകേണ്ട flight ticket എടുത്തു.അങ്ങനെ ബാപ്പ എന്നോട് bye പറഞ്ഞു പോയി. ഞാൻ എന്റെ Friend ആയ Sajil നെ call ചെയ്തു. call ring അടിയുമ്പഴത്തേക്കും ആണ് ബാക്കിൽ നിന്നും haan എന്ന് വിളിക്കുന്നത് കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ ദാ നിൽക്കുന്നു ഞാൻ അന്വേഷിക്കന്ന ടajil ഉം nazal ഉം. ഇവർ എന്റെ childhood friends ആണ്.

"Hey ,how r u my handsome boy ?? " Sajil ഒന്ന് കളിയാക്കുന്ന രീതിയിൽ പറഞ്ഞു.
(ഇവൻ എന്നെ ഇടയക്ക് Handsome boy എന്ന് വിളിച്ച് കളിയാക്കും.)
"Mmh fine ......." ഞാൻ വലിയ താൽപര്യം കാണിക്കാത്ത രീതിയിൽ പറഞ്ഞു.
അപ്പോൾ nazal ഇടക്കിൽക്കയറി പറഞ്ഞു ....."നമ്മൾക്ക് enjoy ചെയ്യണ്ടേ ??"

ഞാൻ നല്ല Happyയോടെ പറഞ്ഞു. "പിന്നെ നമ്മൾ എന്തിനാ ഇവിടെ വന്നത്, enjoy ചെയ്യാൻ വേണ്ടിയല്ല ?"
അപ്പോൾ രണ്ടു പേരും ഒരുമിച്ച് പറഞ്ഞു ..... " മ്ഹ് അത് ശരിയാ!! "
എന്നാ പിന്നെന്തിനാ ഇവിടെ നിൽക്കുന്നേ എന്ന് ഞാൻ പറഞ്ഞ് തീരുന്നതിനു മുമ്പ് Saji ഇടയ്ക്ക് കയറി പറഞ്ഞു

'ഡാ പെൺകുട്ടിയെ നോക്കിയേ ....'

ഞാൻ ഒരു black & white dress ഇട്ട പെൺകുട്ടിയേ ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു. "ഏത് അവളോ"
അപ്പോൾ അവൻ ഉത്സാഹത്തോടെ പറഞ്ഞു ....... " അവൾ തന്നെ എങ്ങനെ ഉണ്ട് കാണാൻ?"

അപ്പോൾ Nazal പറഞ്ഞു .... "ഇവന് കുറേ നേരമായി ഇവരെ Watch ചെയ്യാൻ തുടങ്ങീട്ട് .ഇവൻക്ക് വട്ടാ .... "

ഞാൻ ഒന്നും തിരിയാതെ രണ്ടു പേരും പറയുന്നത് നോക്കി നിന്നു എന്നെല്ലാതെ ഒന്നും പറഞ്ഞില്ല.

പിന്നെ Nazal ചിരിച്ചു കൊണ്ട് പറഞ്ഞു ....... "നേരത്തെ ഞാൻ വരുമ്പോൾ ഇവൻ വേറൊരു girls നോട് Commentഅടിച്ചു നിൽക്കൽ ആയിരുന്നു."

"അപ്പോൾ ഇവൻക്ക് ഇത് തന്നെ ആണല്ലെ പണി "എന്ന് ഞാൻ saji നെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"പോടാ ........" അവൻ ദേഷ്യത്തോടെ പറഞ്ഞു .

"okay അത് വിട്.നിനക്ക് ഇപ്പോൾ എന്താണ് വേണ്ടത്?"

"എനിക്ക് ഒളെ പേര് ഒന്ന് അറിയണം അത്ര തന്നെ" .അവൻ കൈ കെട്ടി കൊണ്ട് അവളുടെ ഭാഗത്ത് നോക്കി പറഞ്ഞു.

"Okay .... എന്നാൽ വാ ഞാൻ ചോദിച്ചു തരാം." ഞാൻ അവനെ നോക്കി പറഞ്ഞു.

"Thanks മച്ചാ...!! "Saji തലയിലെ മുടി ഒന്ന് തടവികൊണ്ട് പറഞ്ഞു.

"അതിന്റെ ആവശ്യം ഒന്നും ഇല്ലെടാ...... ഇവൻ കാര്യത്തിൽ പണ്ടേ expert അല്ലേ..... "Nazal എന്നെ കണ്ണ് ഇറുക്കി കൊണ്ട് പറഞ്ഞു.

"ഓ പിന്നെ പറയുന്ന ആൾ ഭയങ്കര descent അല്ലേ ........." ഞാൻ saji ന്റെ പുറത്ത് അടിച്ചു കൊണ്ട് പറഞ്ഞു.

Saji വേദന സഹിച്ചു കൊണ്ട് പറഞ്ഞു... "നീ എന്നെ Help ചെയ്യമോ ഇല്ലയോ ?"

"Yeah sure .... പിന്നെന്തിനാടാ friends എന്ന് പറഞ്ഞു നടക്കുന്നേ....? "ഞാൻ അവനെ shoulder കൈ ഇട്ടു കൊണ്ട് പറഞ്ഞു.

അങ്ങനെ നമ്മൾ മൂന്ന് പേരും black &white dress ഇട്ട പെൺകുട്ടിയുടെ അടുത്ത് പോയി. അവളുടെ കൂടെ മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു.

"Excuse me ??" ഞാൻ അവളുടെ ബാക്കിൽ നിന്നും വിളിച്ചു.

"Yes !!! "അവൾ തിരിഞ്ഞു നിന്നുകൊണ്ട് സംശയഭാവത്തോടെ പറഞ്ഞു.

ഞാൻ ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് അവളോട് ചോദിച്ചു ......"what's your name???"

അപ്പോൾ അവൾ ചോദിച്ചു ..... "എന്തിനാ നിങ്ങൾക്ക് എന്റെ പേര്?"

"ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടി". Saji തിടുക്കത്തിൽ പറഞ്ഞു നിർത്തി .

"അങ്ങനെ എന്റെ പേര് നിങ്ങൾ അറിയേണ്ട ... കാണുന്ന ആൾക്കാർക്കൊന്നും ഞാൻ എന്റെ പേര് പറഞ്ഞ് കൊടുക്കില്ല." അവളുടെ കൂടെയുള്ള പെണ്ണിന്റെ കൈയ്യിൽ എന്തോ കൊടുത്തുകൊണ്ട് നമ്മുടെ ഭാഗത്തേക്ക് നീങ്ങി കൊണ്ട് അവൾ പറഞ്ഞു.

"അയ്യേ !! അത്രയ്ക്കും മോശപ്പെട്ട പേരായിരുന്നോ..... സോറി പെങ്ങളെ ഞങ്ങൾ അതറിഞ്ഞില്ല." ഞാൻ Nazal നെയും Saji നെയ്യും നോക്കി ചിരി അടക്കിപിടിച്ചു കൊണ്ട് പറഞ്ഞു.

"Mind your words !!" അവൾ ദേഷ്യപ്പെട്ടു കൊണ്ട് എന്റെ നേരെ കൈ ചൂണ്ടി കാണിച്ച് പറഞ്ഞു.

"എനിക്ക് ഇങ്ങനെയൊക്കെ പറയാനെ അറിയു പെങ്ങളെ ...." ഞാൻ പുഛ ഭാവത്തിൽ പറഞ്ഞു.
"ആരാടാ നിങ്ങളെ പെങ്ങൾ? "അവൾ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.

"പിന്നെ പെങ്ങൾ എന്നെല്ലാതെ പിന്നെ എന്താ വിളിക്കേണ്ടത്..... അതു കൊണ്ട് അല്ലെ പേര് ചോദിച്ചത്... പിന്നെ ഇപ്പോൾ ഇങ്ങനെ പറയുന്നാ..... "Nazi അവളുടെ ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു.

"അതിന് ഇയാളോട് എന്തെങ്കിലും ചോദിച്ചാ??"
അവൾ പെട്ടെന്ന് മറുപടി പറഞ്ഞു.

"Ooiiyyy .... ഇത് നമ്മുടെ friend നീ ചോദ്യം ചെയ്യാൻ വരണ്ടാ .. "ഞാൻ അവളുടെ നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.

Saji ഒന്നും തിരിയാതെ പൊട്ടൻ നോക്കുന്ന പോലെ ഞങ്ങളെ നോക്കി.

"ആഹാ!! നിങ്ങൾ അല്ലെ ഇങ്ങോട്ട് first talk വന്നത്". അവൾ എന്നെ നോക്കി കൊണ്ട് പറഞ്ഞു.

"എന്ന് വച്ച് എന്തും ചോദിക്കാം എന്ന് ആയാ .... "Nazi യും Saji യും എന്നെ മാറ്റി നിർത്താൻ ശ്രമിക്കുന്നത് തടഞ്ഞ് കൊണ്ട് ഞാൻ അവളോട് പറഞ്ഞു.

"നിങ്ങൾ പോയെ ആളെ എടങ്ങാറ് ആക്കാണ്ട്" .അവൾ ide ഭാഗത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.

"ഏയ് ഇത് ഒരു Public area ആണ് ആർക്കും ഇവിടെ വരാം കേട്ടാ പൊട്ടത്തി!! "ഞാൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.

"പൊട്ടത്തി..??? അത് നിങ്ങളുടെ ഓളെ പോയി വിളി....എന്ന് വച്ച് എന്തും പറയാം എന്നാണോ .... "അവർ പറഞ്ഞു.

അതിന്റെ ഇടയിൽ അവളുടെ കൂടെ ഉള്ള girl അവളെ പിടിച്ച് വലിക്കന്നത് കണ്ടു.

അപ്പോൾ പെട്ടെന്ന് എന്റെ ബാക്കിൽ നിന്ന് ആരോ എന്നെ തട്ടി വിളിച്ചു..... "excuse me.... "എന്ന് പറഞ്ഞു കൊണ്ട്.

*********************************

Hws it ...????? First chapter thanne long aayooo enn doubt .....enthaaayaalum kshamayode idin sahakarichadin thanks .....

Plz vote and comment ...

Continue Reading

You'll Also Like

3 0 1
Alraz International Business Links Job Consultancy, the leading job consultancy in Kerala and Kochi, is committed to providing unparalleled services...
5 1 1
കാഴ്ചയുടെ അഭങ്ങി അത് അവളുടെ മുഖത്ത് മാത്രമെ എനിക്ക് കാണാൻ സാധിച്ചൊള്ളു... പക്ഷെ തീർച്ചയായും അവളുടെ മനസ്സിന്റെ ഉൾഭംഗി അത് ഞാൻ അനുഭവിച്ചു തികച്ചും...
9 1 1
Louis will gerne in Isa eintauchen, Isa will auch, darum wird sex gemacht
3 0 1
Are you ready to take your career to new heights? Look no further than Alraz International Business Links Job Consultancy, the best job consultancy i...