BUNNY GIRL AND HER BUNNY SMILE

By B_U_N_N_Y_G_I_R_L

7.3K 866 127

Hello ഇത് ഒരു Taekook ff ആണ്. നമ്മുടെ ഈ കഥയെ പറ്റി പറയാണെങ്കിൽ ഒരു കീരിയും പാമ്പും ഒന്നിച്ചാൽ അങ്ങനെ ഇരിക്കും... More

introduction 🥰
𝙲𝚑𝚊𝚙𝚝𝚎𝚛 1 𝚂𝚕𝚎𝚎𝚙💤💤💤
chapter 2 Husband & Wife
chapter 3 kerala 🌴
chapter 4 Home🏠
chapter 5 Beach 🏖️
chapter 6 good news 🎉
chapter 7 chain 📿
chapter 8 whattt 👀
chapter 9 Eyalo
chapter 10 🙄
chapter 11 Pani 🤔
chapter 12 Kesari 🍮
chapter 13 ᴛᴀᴇᴋᴏᴏᴋ ᴅᴀy 💜
chapter 14 escaped 👍🏻
chapter 15 stop 🤚
chapter 16 friends 🤝
chapter 17 joli 🤧
chapter 18 kidnap 😈
chater 19 Mission Siddharth and Anna John 🤝
chapter 20 class test 🙄
chapter 21 Tricks 💜
chapter 22 Bhudhi 🤭
chapter 23 I love u sir 🥰
chapter 24 Gitanjali 😂
chapter 25 miss u 🥺
chapter 26 who??????
chapter 28 in America
chapter 29 valakkapp
chapter 30 Chechi 💖
chapter 31 Speed
chapter 32 Njan kunjalle chechi 👼
chapter 33 I am okkay 🥰
chapter 34 Crush 💞
Chapter 35 Yudham

chapter 27 Aarav 🤧

134 19 0
By B_U_N_N_Y_G_I_R_L

Hi 🥰

Akash: എന്താ എല്ലാം okkay അല്ലേ

Sanjay: എടാ Anu അവരുടെ കൂടെ ഇല്ല

Akash: ഇല്ല എന്നോ

Sidhu: അപ്പൊ Anu എവിടെ??? 😠

Sanjay: 😶

Akash: പിന്നെ Anu വിനെ ആരാ

Sidhu: എന്താ ഇതൊക്കെ നിങ്ങൾ അല്ലേ kidnap എന്നൊക്കെ പറഞ്ഞു നടന്നെ. ഇപ്പൊ അവളെ ശെരിക്കും കാണാൻ ഇല്ല എന്ന് പറഞ്ഞ

Sanjay: ഡാ നീ പറഞ്ഞത് ഒക്കെ ശെരിയാ. But.........

Sidhu: എനിക്ക് ഒന്നും കേൾക്കണ്ട. നിങ്ങൾ വരാൻ നോക്ക്. Anu എവിടെ എന്ന് അന്വേഷിക്കാം

Aadhi: അവൾ എവിടേക്കെങ്കിലും പോകുമെന്ന് നിങ്ങളോട് പറഞ്ഞായിരുന്നോ????

Kiran: ഇല്ല ഏട്ടാ

Aadhi: പിന്നെ ഈ കൊച്ച് എവിടെ പോയതാ

Sidhu: ഏട്ടാ

Aadhi: ഡാ Sidhu Anu വിനെ കാണാൻ ഇല്ല

Sidhu: ഏട്ടൻ പേടിക്കണ്ട നമ്മുക്ക് നോക്കാം

അവർ അങ്ങനെ Anu വിനെ തപ്പി ഇറങ്ങി

🗣️: sir, sir പറഞ്ഞ ആ പെണ്ണ് കൊച്ചിനെ കൊണ്ട് വന്നിട്ടുണ്ട്

??:Good ഞാൻ ദാ വരുന്നു

Anu വിനെ ഒരിടത്ത് കെട്ടിയിട്ടിരിക്കുകയാണ്. കൈയും കാലുമൊക്കെ കെട്ടിട്ടുണ്ട്. പിന്നെ വായും കെട്ടി വച്ചിട്ടുണ്ട്

??: അവളുടെ വായിലെ കെട്ട് അങ്ങ് അഴിച്ചേക്ക്. വായിലെ മാത്രം. പെണ്ണാണെങ്കിലും ആണിന്റെ കരുത്താ

അയാൾ പറഞ്ഞ പോലെ കൂടെ നിന്ന അയാൾ ചെയ്യ്തു. അയാൾ Anu വിന്റെ വായിലെ കെട്ട് അഴിച്ചു. Anu ഒന്ന് തല പൊക്കി മുമ്പിൽ നിൽക്കുന്ന ആളെ നോക്കി

Anu: A..... Aa.... Aarav

ഇത് Aarav അമേരിക്കയിൽ Anu വിന്റെ senior ആയിരുന്നു

Aarav: അപ്പൊ നിനക്ക് എന്നെ ഓർമ്മ ഉണ്ട്

Anu: നീ എന്തിനാ എന്നെ

Aarav: ഞാൻ എന്തിനാ നിന്നെ ഇവിടെ കൊണ്ടു വന്നു എന്നല്ലേ. പേടിക്കണ്ട നിന്നെ ഞാൻ ഒന്നും ചെയ്യില്ല. But ചെയ്യും നിന്റെ family യെ

Anu: Aa.. Aarav നീ എന്തൊക്കെയാ

Aarav: നിനക്ക് അറിയണ്ടേ ഞാൻ എന്തിനാ വന്നേ എന്ന്....

Anu: Aarav താൻ പഴയ കാര്യങ്ങൾ കൊണ്ട് ഒന്നും

Aarav: എനിക്ക് എങ്ങനെയാ അതൊക്കെ മറക്കാൻ പറ്റും

Anu: അത് ഞാനല്ല Aarav. Plzzz എന്നെ ഒന്ന് മനസിലാക്ക് 🥺

Aarav: നീ അല്ല അല്ലേ നിന്നെ ഇന്ന് ഞാൻ ഇവിടെ കൊണ്ട് വന്നത് ഞാൻ ഇവിടെ ഉണ്ട് എന്ന് അറിയിക്കാൻ വേണ്ടി മാത്രമ. നഷ്ട്ടപെട്ടത് എനിക്കാ. എന്റെ ചോരയാ. ഞാൻ അനുഭവിച്ച ആ വേദനയും നീ അനുഭവിക്കും. നിന്റെ മുമ്പിൽ വച്ച് നിന്റെ ഓരോ ഏട്ടന്മാരും നശിക്കുന്നത് നീ കാണും. അതിന്റെ തുടക്കമായിട്ട ഇന്നലെ നിന്റെ ഏട്ടന് ഉണ്ടായ accident but അവന് ഭാഗ്യമുണ്ട്

Anu: AARAVVVVVVVV 😡😡😡😡

Aarav: Oo പൊള്ളി അല്ലേ. നീ കിടന്ന് തിളയിക്കണ്ട. ഞാൻ പറഞ്ഞത് നടത്തിട്ടെ പോകു

Anu: ഞാൻ നിന്നോട് പല പ്രാവിശ്യം പറഞ്ഞു Aarav ഞാൻ ആ കാര്യത്തിൽ നിരപരാധി ആണെന്ന്. നീ എന്നിട്ടും അത് മനസിലാക്കാതെ എന്റെ ഏട്ടന്മാരെ എന്തെങ്കിലും ചെയ്ത ഈ Anna John ആരാന്ന് നീ അറിയും 😡😡😡😡😡

Aarav: സ്വന്തം ചോരയെ തൊട്ട നിനക്ക് പൊളുമല്ലേ. അത് പോലെ തന്നെയാ എനിക്കും. എങ്ങനെ തോന്നി നിനക്ക്. ചേച്ചി ചേച്ചി എന്ന് വിളിച്ച് പുറകെ നടന്നത് അല്ലേ അവൾ. എന്നിട്ടും നിനക്ക് 🥺

Anu: Aarav plzz ഒന്ന് നിർത്ത് 🥺😭

Aarav: എന്നിൽ നിന്ന് മറയ്ക്കാൻ അല്ലേ നിന്റെ അപ്പനും അമ്മയും നിന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടേ

Anu: Aarav ഞാൻ അല്ല

Aarav: okkay നീ അല്ല അത് ചെയ്തത്. എന്ന ഞാൻ നിനക്ക് ഒരു 3 months സമയം തരാം അതിനുള്ളിൽ ആരാ അത് ചെയ്തത് എന്ന് നീ കണ്ടുപ്പിക്കണം. ഇല്ലേൽ 😠

Anu: okkay , I'll find it out in the time you said. But അത് വരെ എന്റെ ഏട്ടന്മാരെ ഒന്നും ചെയ്യരുത് 🥺

Aarav: No

Anu:🥺

Aarav: ഇപ്പൊ നീ പോയിക്കോ. ഇനി 3 months കഴിഞ്ഞ്. ദാ നിന്റെ phone

Aarav Anu വിന് Anu വിന്റെ phone കൊടുക്കുന്നു

Aarav: ഡോ അവളുടെ കെട്ട് കഴിച്ച് വിട്ടേക്ക്

Anu വിന്റെ കെട്ട് അവർ അഴിക്കുന്നു

Aarav: മറക്കണ്ട 3 months

Anu: okkay

Anu അവിടെ നിന്ന് പോകുന്നു. അവളുടെ ദേഹമാക്കെ വേദനിക്കുന്നുണ്ടായിരുന്നു. അതിലേറെ അവളുടെ മനസും. അവൾ കാരണം അവളുടെ ഏട്ടന്മാർ. അവൾക്ക് അത് ഓർക്കാൻ കൂടി വയ്യായിരുന്നു.

അവൾ ഒരു bus stop യിൽ ഇരുന്നു. എന്നിട്ട് phone എടുത്ത് Kiran ണിനെ വിളിച്ചു

Sidhu: 🥺😭

Sanjay: ഡാ Sidhu നീ ഇങ്ങനെ പേടിക്കാതെ

Sidhu: ഏട്ടാ അവൾക്ക് ഇവിടെ അധികം സ്ഥലങ്ങൾ പോലും അറിയില്ല. പിന്നെ അവൾ എവിടെ പോകാനാ. ആരെങ്കിലും അവളെ

Akash: ഏയ്യ് അങ്ങനെ ഒന്നും ഉണ്ടാകില്ല. കോളേജിൽ നിന്ന് എങ്ങനെയാ അവളെ കൊണ്ട് പോകാൻ പറ്റ

Sidhu: പിന്നെ നിങ്ങൾ plan ചെയ്തതോ

Sanjay: ഡാ ഞങ്ങൾ കോളേജിന് വെളിയിൽ ഇറങ്ങിട്ട് അവളെ കൊണ്ട് പോകാനാ പറഞ്ഞെ

Aadhi: ഈശ്വര എന്താ ഇപ്പൊ ചെയ്യാ

Sandra: ഏട്ടാ നമ്മുക്ക് police നെ അറിയിക്കാം. എനിക്ക് പേടിയാകുന്നു

Jithu: ശെരിയാ

പെട്ടന്ന് Kiran ന്റെ phone ring ചെയ്യുന്നു

Kiran: Anu ആ

Aadhi: നീ phone ഇങ് താ

Aadhi call എടുക്കുന്നു

Aadhi: hello മോളെ നീ എവിടെയാ??? നിനക്ക് എന്താ പറ്റിയെ??? ഡാ നീ okkay ആണോ????

Anu: hello ഏട്ടാ ഞാ... ഞാൻ ഇ.... എവിടെ c.... c... city mall ന് അ... അടുത്ത് ഉ.... ഉണ്ട്

അവളുടെ വാക്ക് ഒക്കെ ഉണ്ടാരുന്നുണ്ടായിരുന്നു

Aadhi: നിനക്ക് എന്താ പറ്റിയെ??? നിന്റെ ശബ്ദം എന്താ ഇങ്ങനെ???

Anu: ഏ.. ഏട്ടാ പെ.... പെട്ടന്ന് ഒ... ഒന്ന് വാ

Aadhi: haa ഞാൻ ദാ വരുന്നു

Call cut

Kiran: എന്താ എന്താ ഏട്ടാ

Aadhi: Anu city mall ലിന് അടുത്ത് ഉണ്ട് എന്ന്. നിങ്ങൾ പെട്ടന്ന് വാ. പിന്നെ Sidhu വിനോട് ഒന്ന് വിളിച്ച് para

Jithu Sidhu വിനോട് കാര്യം വിളിച്ച് പറഞ്ഞു. അങ്ങനെ അവരും Anu പറഞ്ഞ സ്ഥലത്ത് പോയി

Anu ആണേൽ നടന്നത് ഒക്കെ ഓർത്ത് ആകെ തകർന്ന് ഇരികുകയാ. അവളുടെ കണ്ണ് ഒക്കെ നിറഞ്ഞൊഴുക്കുന്നുണ്ട്

കുറച്ച് സമയത്തിന് ശേഷം അവർ അവിടെ എത്തി

Aadhi: മോളെ Anu 🥺

Anu: ഏട്ടാ 😭😭😭

Anu ഓടി പോയി Aadhi യെ കെട്ടിപിടിക്കുന്നു.

Aadhi: എന്താടാ പറ്റിയെ??? നീ എങ്ങനെയാ ഇവിടെ എത്തിയെ???

Anu: ഏട്ടാ അ... അത്.ഞ... ഞാൻ

Sandra: എന്താടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ????😭

Anu: അ.. അത് 😭

പെട്ടന്ന് Anu തല കറങ്ങി താഴെ വീഴുന്നു

Sandra: അയ്യോ Anu😭

Jithu: ഏട്ടാ 😭

ഈ സമയം Sanjay യും Sidhu വും Akash ഉം അവിടെ എത്തി

Sanjay: എന്താ

Aadhi: Sanjay നീ വണ്ടി എടുക്ക്

അവർ Anu വിനെ hospital ലിൽ കൊണ്ട് പോയി

Abhi: ഇത്ര നേരമായിട്ടും അവരെ കണ്ടില്ലല്ലോ???

Meera: അവർ ഇങ് വരുമെടാ ചെറക്ക. കൂടെ Aadhi കാണുമല്ലോ

Abhi: എന്തോ Nithya യും കൂടെ ഇല്ലാതെ Anu ഇന്ന് പോയപ്പോ എന്തോ പോലെ

Meera: ഡാ നീ tension ആകാതെ

Abhi: Mm 🤧

At hospital

Dr: പേടിക്കാൻ ഒന്നും ഇല്ല BP കുറഞ്ഞതാ

Aadhi: Mm 🥺

Dr: പിന്നെ കുട്ടിയുടെ ആരാ

Aadhi: brother

Dr: ആ കുട്ടിയുടെ mind ഒട്ടും ശെരിയല്ല

Aadhi: Dr

Dr: I mean എന്തൊക്കെയോ ഓർത്ത് tension യിൽ ആണ് BP കുറഞ്ഞത്

Aadhi: 😶

Dr: പിന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ഒന്നും ഇപ്പൊ ആ കുട്ടിയോട് ചോദിക്കണ്ട. Mind ഒക്കെ ശെരിയായിട്ട് സമാധാനത്തോടെ ചോദിച്ച മതി.

Aadhi: okkay Dr

Dr: കുറച്ച് കഴിഞ്ഞ് നിങ്ങൾക്ക് പോകാം. പിന്നെ കുറച്ച് medicines എഴുതിയിട്ടുണ്ട്. അത് വാങ്ങിക്കണം

Aadhi: ശെരി Dr

Dr: പിന്നെ ഒരു കാര്യം കൂടുതലായി ദേഷ്യപ്പെടാതെ നോക്കണം.

Aadhi: അത് എന്തിനാ Dr

Dr: Mind ശെരിയല്ല എന്ന് പറഞ്ഞത് ഒരു ചെറിയ കാര്യമായി കരുതണ്ട. ചിലപ്പോ ആ ഒരു കാരണം കൊണ്ട് ദേഷ്യം വരുമ്പോൾ പരിസരം മറന്നു എന്ന് വരാം. I mean കൂടെ ഉളളവർ ആരാ എന്ന് നോക്കാതെ ഉപദ്രവിച്ചു എന്ന് വരാം

Ji&Sa&Ki:😶

Aadhi: okkay Dr

( ഈ Dr ഞാൻ ആണ് കേട്ടോ. എനിക്ക് Anu വിന്റെ മനസ്‌ അറിയാം 😁)

Aadhi യും ബാക്കി ഉള്ളവരും Dr ന്റെ റൂമിൽ നിന്ന് പുറത്ത് ഇറങ്ങുന്നു

Sidhu: * in mind * ഇനി രാവിലെ Kiran ഒക്കെ പറഞ്ഞതും ഇതും തമ്മിൽ എന്തെങ്കിലും ബന്ധം കാണോ 👀

Aadhi: നിങ്ങൾ ഇവിടെ നിക്ക് ഞാൻ പോയി medicine വാങ്ങീട്ട് വരാം. പിന്നെ വീട്ടിൽ ഒന്ന് വിളിച്ച് പറയണം

Sanjay: ഏട്ടൻ എന്താ പറയാൻ പോകുന്നെ

Aadhi: അറിയില്ല, but ഈ കാര്യം ഞാൻ പറയില്ല. അവർ ആകെ tension ആകും

Sanjay: ശെരി

Sidhu ഇപ്പോഴും ഓരോ ചിന്തയിലാണ്

Sidhu: അല്ല ആ കവിളിൽ എന്തോ ഒരു പാട് ഉണ്ടായിരുന്നില്ലേ 👀

In mind

Akash: എന്തടാ

Sidhu: ഡാ ഞാൻ ദാ വരുന്നു

Sidhu Anu കിടക്കുന്ന റൂമിൽ പോകുന്നു

ഈ സമയം Anu വിന് ബോധം ഒക്കെ വന്നിരുന്നു അവൾ ഉണർന്ന് എന്തൊക്കെയോ ചിന്തിച്ച് കിടക്കയായിരുന്നു

Sidhu: Anu

Anu: Mm ഇത് ആര് Sidhu sir റോ ☺️* fake smile*

Sidhu: നിനക്ക് എന്താ പറ്റിയെ

Anu: എനിക്ക് എന്ത് പറ്റാൻ. എനിക്ക് ഒന്നും പറ്റിയില്ലല്ലോ

Sidhu: okkay നിന്റെ കവിളിൽ എന്താ

Anu: എന്ത്

Sidhu: ആരുടെ കൈ പാട

Anu: അത് 🥺

Sidhu: എന്താ ഉണ്ടായേ????

Anu:😭😭😭

Sidhu: താൻ എന്തിനാ കരയുന്നെ

Anu: ഏട്ടൻ എവിടെ????

Sidhu:medicine വാങ്ങിക്കാൻ പോയിരിക്കയാ. ഡോ തനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നോട് പറ. Dr ഇപ്പൊ നിന്നോട് എന്തെങ്കിലും problem ഉണ്ടോ എന്ന് ചോദിക്കരുത് എന്ന. But.....

Anu: എനിക്ക് വയ്യ 😭 എനിക്ക് ഇനിയും ഒന്നിനും പറ്റില്ല.

Sidhu: എന്താടോ താൻ ഇങ്ങനെ കരയാതെ 🥺

Anu: ഞാൻ എന്താ എന്റെ problem എന്ന് പറയാം. But അത് ഏട്ടന്മാർ അറിയാൻ പാടില്ല.

Sidhu: Mm 🥺

Anu: എന്തൊക്കെ കുറെ നാളായി ഞാൻ ഇത് മനസ്സിൽ കൊണ്ട് നടക്കയാ. ആരോടെങ്കിലും ഒന്ന് പറഞ്ഞ അൽപ്പം സമാധാനം കിട്ടിയാലോ

Sidhu: എന്താടോ

Anu: ഇന്ന് ഞാൻ വീണ്ടും അവനെ കണ്ടു. ആരെ കാണരുത് എന്ന് കരുതി mummy യും pappa യും എന്നെ ഇങ്ങോട്ട് അയച്ചോ. അവനെ ഞാൻ ഇന്ന് കണ്ടു 🥺

Sidhu: ആരെയാ

Anu: Aarav

Sidhu: Aarav 👀

Anu: Mm എന്റെ കോളേജിലെ എന്റെ senior ആയിരുന്നു. But എനിക്ക് അവനെ കോളേജിൽ ആകുന്നതിനു മുൻബെ അറിയാമായിരുന്നു

Sidhu: 😶

Anu: Anna John ഒരു introvert person. അധികം ആരോടും സംസാരിക്കില്ല, ദേഷ്യപ്പെടില്ല, ഒരു calm and quite character

Sidhu: 👀

Anu: I know ഇപ്പൊ പറഞ്ഞ അത് വിശ്വസിക്കില്ല. കാരണം ഞാൻ പറഞ്ഞ വ്യക്തി അല്ല ഇപ്പോഴത്തെ Anna John. ഒരുപാട് മാറി. ആർക്കും അധികം അറിയാത്ത ഒരു past ഉണ്ട് എനിക്ക്

Sidhu: 😶

Anu: അമേരിക്കയിൽ ഒക്കെ ഒരു മലയാളിയെ കിട്ടുക എന്നത് ഞങ്ങൾക്ക് വലിയ കാര്യമായിരുന്നു. അങ്ങനെ കിട്ടിയ ഒരു friend ആയിരുന്നു Aarav വും family യും. ഞങ്ങളുടെ family യും നല്ല രീതിൽ ആയിരുന്നു പോയിരുന്നേ. Aarav വിന് ഒരു അനിയത്തി ഉണ്ടായിരുന്നു. Arya

Arya 👇

Anu: എന്നെക്കാളും ഒരു വയസിനു ഇളയത് ആണ് Arya. ഞങ്ങൾ വലിയ കൂട്ടായിരുന്നു. ഞാൻ എന്റെ സ്വന്തം അനിയത്തിയെ പോലെ ആയിരുന്നു കണ്ടിരുന്നേ. പോലെ അല്ല എന്റെ അനിയത്തി തന്നെയായിരുന്നു അവൾ.എന്നിൽ നിന്നും അവൾ ഒന്നും മറച്ചു വച്ചിട്ടില്ല 🥺

Anu വിന്റെ ഓരോ വാക്കും പ്രവർത്തിയും ശ്രെദ്ധിച്ച് ഇരിക്കയാണ് Sidhu

Anu: ഞാൻ കോളേജ് 1 st year ആയപ്പോ Arya +2 യിൽ പഠിക്കാ. ആ സമയത് ആരോടോ അവൾക്ക് പ്രേമം ഉണ്ടായിരുന്നു. അത് അവൾ എന്നോട് പറഞ്ഞില്ല. അവൾക്കും അവളെ അടുത്ത് അറിയാവുന്ന കുറച്ച് friends നും മാത്രമേ അത് അറിയാമായിരുന്നുള്ളു. ചിലപ്പോ ഞാൻ അത് എല്ലാപേരോടും പറയും എന്ന് പേടിച്ചിട്ട് ആയിരിക്കും എന്നോട് പറയാതിരുന്നേ 🥺 അങ്ങനെയിരികെ ഒരു ദിവസം അവളെ കാണാതായി. എല്ലാപേരും ഒരുപാട് tension അടിച്ചു നന്നായി പേടികകയും ചെയ്യ്തു. അടുത്ത ദിവസം തന്നെ അവളെ തിരികെ കിട്ടി. But but അവൾക്ക് ജീവൻ ഇല്ലായിരുന്നു എന്ന് മാത്രം 😭😭😭😭😭

Sidhu: ഏയ്യ് കരയാതെ

Anu: but എന്നെ തളർത്തിയത് അത് ഒന്നും അല്ല. അവളെ കിട്ടിയടുത് നിന്ന് തന്നെ അവളുടെ ബാഗും കിട്ടി. അതിൽ ഒരു പേപ്പറും ഉണ്ടായിരുന്നു. എന്റെ മരണത്തിന് കാരണം Anna ആണെന്നും പിന്നെ എന്തൊക്കെയോ 😭😭 ഞാ.... ഞാൻ അറിയാത്ത കാര്യമാ അ.... അത്. But ആ പേപ്പറിൽ ഞാനാണ് കാരണം എന്ന് എഴുതിയിരുന്നപ്പോ എനിക്ക് ഒരുപാട് വേദന തോന്നി

Sidhu: എങ്ങനെയാ ആ കുട്ടി

Anu: suicide 🥺

Sidhu: 😔

Anu: ഞാൻ കാരണമാ അവൾ അവനെ സ്നേഹിച്ചത് എന്നും. അവൻ അവന്റെ ആവശ്യം കഴിഞ്ഞപ്പോ ഉപേക്ഷിച്ചെന്നും ഉണ്ടായിരുന്നു.അവളെ ആരോ rape ചെയ്തിരുന്നു.

Sidhu:😳

Anu: പിന്നെ എല്ലാപേരും എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി. എന്റെ mummy പോലും എന്നെ കുറ്റപ്പെടുത്തി 😭😭😭

Sidhu: 🥺

ഇതൊക്കെ കേട്ടിട്ട് Sidhu വിന്റെ മനസ്‌ വല്ലാണ്ട് വേദനിക്കുന്നുണ്ടായിരുന്നു

Anu: എന്റെ കൂടെ pappa യും പിന്നെ Sandra Kiran Jithu ഇവരൊക്കെ മാത്രമേ ഉണ്ടായിരുന്നുള്ളു. കൊലക്കേസിൽ എന്നെ അറസ്റ്റ് ചെയ്തു

Sidhu: whatttt 😳

Anu: അതേയ് കൊലക്കേസിൽ എന്നെ അറസ്റ്റ് ചെയ്തു. But student ആണ് അങ്ങനെ എന്തൊക്കെയോ പറഞ്ഞു pappa എന്നെ പുറത്തിറക്കി. ഞാൻ mentally weak ആകാൻ തുടങ്ങി. ആരോടും മിണ്ടുന്നില്ല,food നേരെ കഴിക്കുന്നില്ല, ഉറങ്ങുന്നില്ല എപ്പോഴും റൂമിനുള്ളിൽ. എന്റെ pappa യിക്കും mummy യിക്കും എന്റെ ആ അവസ്ഥ കണ്ട് ഒരുപാട് വിഷമമായി. അവസാനം pappa ഒരു counselor ന്റെ അടുത്ത് എന്നെ കൊണ്ട് പോയി. പിന്നെ അങ്ങോട്ട് പതിയെ പതിയെ എന്റെ ആ ഒരു അവസ്ഥ മാറി. അതോടൊപ്പം തന്നെ എന്റെ സ്വഭാവവും 🥺

Sidhu:😶

Anu: ഇതെല്ലാം കഴിഞ്ഞപ്പോ തന്നെ എന്റെ 1 st year പകുതി ആയി കഴിഞ്ഞു. Pappa യുടെ നിർബന്ധ പ്രകാരം ഞാൻ വീണ്ടും കോളേജിൽ പോയി. പിന്നെ അങ്ങോട്ട് വഴക്ക് അടി എന്ന് ഒക്കെ പറഞ്ഞു കോളേജിലോട്ട് pappa യിക്ക് വരാനെ സമയം ഉണ്ടായിരുന്നുള്ളു. Mummy എപ്പോഴും പറയും നീ ഒരുപാട് മാറി എന്ന്. Yes i changed a lot🥺😭

Sidhu: താൻ വിഷമിക്കാതെ 🥺

Anu: you know എന്നോട് mummy ഒരു കാര്യം എപ്പോഴും ആവശ്യപ്പെടും ദേഷ്യപ്പെടരുത് എന്ന്. കാരണം i am not normal. ദേഷ്യം വന്ന ഞാൻ ആരാ എന്ന് പോലും നോക്കാതെ ചിലപ്പോ react ചെയ്തു എന്ന് വരും. അതിന്റെ തെളിവാണ് എന്റെ pappa യുടെ കൈയിൽ ഉള്ള മുറിപ്പാട്😭😭😭ഞാ.... ഞാൻ ഒന്നും അറിഞ്ഞോണ്ട് അല്ല. ഞ... ഞാൻ ഒരു തെറ്റും ചെയ്തില്ല. എന്നെ അന്ന് ആരും വിശ്വസിച്ചില്ല 😭😭😭

Sidhu: നീ കരയാതെ ഇപ്പൊ എല്ലാം okkay ആയില്ലേ

Anu: No... No..... No.....

Sidhu: Anu

Anu: pappa യും mummy യും എന്നെ ഇങ്ങോട്ട് പറഞ്ഞു അയച്ചത് എന്തിനാന്ന് അറിയാവോ??? പേടിച്ചിട്ടാ ഞാൻ വീണ്ടും നഷ്ടപ്പെടുമോ എന്ന് പേടിച്ചിട്ട്. എല്ലാം okkay ആയി എന്ന് ഞാനും വിശ്വസിച്ചതാ. But ഒന്നും തീർന്നിട്ടില്ല. അവൻ വന്നത് എന്റെ ഏട്ടന്മാരെ നശിപ്പിക്കാനാ

Sidhu: 👀

Anu: അവന് അവന്റെ അനിയത്തിയെ നഷ്ടമായി അതുപോലെ എന്റെ ഏട്ടന്മാരെ എന്റെ മുമ്പിൽ വച്ച് നശിപ്പിക്കാൻ അവൻ വന്നേ. ഇന്നലെ Abhi യിക്ക് ഉണ്ടായ accident പോലും അവൻ പറഞ്ഞിട്ട 😭😭😭😭😭

Sidhu: 😳

Anu: ഞാൻ അവനോട് പറഞ്ഞതാ ഞാൻ ഒരു തെറ്റും ചെയ്തില്ല എന്ന് but....... അവന് എനിക്ക് 3 months സമയം തന്നു അതിനുള്ളിൽ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് തെളിയിക്കണം അല്ലെങ്കിൽ അവൻ എന്റെ ഏട്ടന്മാരെ 😭😭😭

Sidhu: ഏയ്യ് താൻ കരയാതെ എല്ലാം ശെരിയാക്കും

Anu: എനിക്ക് അറിയില്ല ആരാ എന്തിനാ ഇങ്ങനെ ഒക്കെ. എവിടെ നിന്ന് തുടങ്ങണം എന്ന് പോലും 😭😭😭 ഞാൻ ഒറ്റയ്ക്ക എ... എനിക്ക്

Sidhu: Don't worry. I will always be with you no matter what 😇

Akash: ഡാ Si... Sidhu 😳

Sidhu പെട്ടന്ന് പുറകിലോട്ട് നീങ്ങി ഇരിക്കുന്നു

Sidhu: എന്താടാ

Akash: അല്ല ഏട്ടൻ വന്നു. എന്നിട്ടും നിന്നെ കാണാതത്തു കൊണ്ട് വന്നതാ

Sidhu: ഞാൻ ദാ വരുന്നു

Akash left

Akash: കർത്താവേ ഇനി അവർ set ആയ👀 ആ plan no.1 ഞങ്ങൾ അല്ല നടത്തിയത് എങ്കിലും കാര്യം എല്ലാം നന്നായി നടന്നല്ലോ. അത് മതി 😇

Anu: plzzz ഇത് ഒന്നും എന്റെ ഏട്ടന്മാർ അറിയാൻ പാടില്ല. അവർ അ.. അറിഞ്ഞ അവർക്ക് ഒരുപാട് വിഷമിക്കും. Pappa യും mummy യും പറയാൻ പോയിട്ട് ഞാൻ തടഞ്ഞേ. Plzz 😭

Sidhu: okkay ഞാൻ പറയത്തില്ല. താൻ rest എടുത്തോ. ഞാൻ പുറത്ത് കാണും

Anu: Mm 🥺

Sidhu left

അപ്പൊ ഞാനും left bye 👋



Continue Reading

You'll Also Like

7.1K 976 36
A true love story....
35.9K 3.8K 39
🐰🐯 " എന്നിലെ പ്രണയം അഴക്കടലിനെക്കാൾ മനോഹരമാണ് "🫧
36.3K 4.8K 36
Id oru family story aan....oru childish aayitulla girlum pakka coldaayitulla aalum thammilulla chemistry aan main plot....aaa bakki okke ningal thann...
2K 293 26
കാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️