Twenty two

21 4 3
                                    

Peace be upon to you : )

ഈ ദുനിയാവിൽ എല്ലാരും പാവാണ് ..

നമ്മൾക് ആരെയും അറിയില്ല ..

എല്ലാർക്കും ഓരോ world ആണ് ..
നമ്മൾടെ world ന് അടുത്ത world ആണെങ്കിൽ ഒരു സന്ദോഷം ..

ദൂരെ ആണെങ്കിൽ ചെറിയ problem ..

ദൂരെ ആണേലും നമ്മൾക്കും ഒരു world ഉണ്ടെന്ന് മനസിലാക്കിയാലും മതി ..

അപ്പൊ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല ..

പിന്നെ ഇച്ചിരി ഒക്കെ മറ്റുള്ളവരുടെ world ലും പോവാൻ പറ്റണം ..

അവിടെ എന്തൊക്കെയാ എന്നൊക്കെ നോക്കണം ...

എന്നിട്ട് 
ഇവിടെ ഇങ്ങനെയാണല്ലേ ...
കുഴപ്പില ലോ  എന്ന് പറയണം ..

അപ്പൊ എല്ലാം ശെരിയാവും  ...

SilenceWhere stories live. Discover now