ദൂരം

57 5 0
                                    

നിന്നിൽ നിന്നുമെന്നിലേക്കുള്ള ദൂരം..

ക്രിസ്തുമസ്സിൽ നിന്ന് പുതു വര്ഷത്തിലേക്കുള്ള ദൂരമോ അതോ?
പുതുവർഷത്തിൽ നിന്ന് ക്രിയസ്‌തുമസ്സിലേക്കുള്ള ദൂരമോ?

ഇന്ത്യ ചൈന അതിർത്ഥികൾക്കിടയിലുള്ള ദൂരമോ അതോ പാകിസ്ഥാൻ അതിർത്ഥികൾക്കിടയിലെ ദൂരമോ?

അതേ.. ഞാൻ അളക്കുകയാണ്..
തങ്കത്തിന്റെ തുലാഭരത്തിൽ എന്നെ നീ
അളന്നപ്പോളാണ് നിന്നെയും ഒന്ന് അളക്കാൻ തോനിയത്.

എന്തായിരുന്നു നി അളന്ന് കിട്ടിയത്,
നീതി തുലാസിൽ കണ്ണമുടിയ ദേവത
കണക്കെ ഞാൻ എന്റെ കണ്ണുകൾ മൂടിയിരുന്നു.

എന്റെ ബ്ലോഗിൽ നിന്ന്...........Where stories live. Discover now