കണ്ണീർ

99 7 0
                                    


ആകാശത്ത്‌ നിന്ന' മഴ ത്തുള്ളികള്‍ പെയ്തിറന്ഗുമ്പോള്‍ ഞാന്‍ മിഴിച്ചിരുന്നു.

ഒരു നിമിഷം ഞാന്‍ ചിന്തിച്ചു, ആകാശം കരയുന്നു പക്ഷെ യെന്‍ കണ്ണിലെ കണ്ണീര്‍ എവിടെ പോയി.

അറിയില്ല,വിടിയുടെ കാവല്‍ക്കാര്‍ കവര്നതായിരിക്കുമോ?

അതോ യെന്‍ മിഴി ഇണയുടെ ഇടയില്‍ ഒളിഞ്ഞിരിക്കുമോ?

കണ്ണില്‍ കൈവിരല്‍ കൊന്ത് കുത്തി നോക്കി,

ചൂട് രക്തം പോലും വന്നില്ല.

എന്റ്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയില്ല.

എന്നാണ' ഞാന്‍ കരഞ്ഞത്.

എന്‍ പ്രിയ പുത്രന്‍ എന്നെ തനിച്ചാക്കി യാത്രയായപ്പോല്‍,

വിധിയോ? ദൈവമോ ആരാണ' എന്നെ കൊഞ്ഞനം കുത്തി കളിയാക്കിയത്?

എന്‍ മാരനും മകന്‍ പിന്നാലെ ഇരുച്ചക്രത്തിലൂടെ യാത്ര യായപ്പോഴും യെന്‍ കണ്ണീര്‍ അടര്‍ന്നില്ല.

അതെന്റെ തെറ്റായിരുന്നോ?ഉത്തരമില്ലാത്ത ഒരുപാട് ചോദ്യന്ഘള്‍ അവശേഷിക്കുന്നു .

പോയ്യുന മാനത്തേക്ക് നോക്കി വിണ്ടുമോരിക്കല്‍ കൂടി........

എന്‍ കണ്ണിലെ കണ്ണീര്‍ എവിടേക്ക് പോയി?

എന്റെ ബ്ലോഗിൽ നിന്ന്...........Where stories live. Discover now