നീ

249 13 2
                                    


 നീ നടന്ന കന്ന ഈ മണല്‍ തരികളിലെന്‍

പാദങള്‍ ഊനിയപ്പോള്‍ ..........

അറിയതെന്‍ മിഴികള്‍ വിദൂരതയിലേക്ക്

ഓടി തുടങ്ങുമ്പോൾ

ജീവ സ്പന്ദങ്ങള്‍ നിലയ്കുകയാണോ

ആയിരം കുതിര ശക്തിയോടെ മിടിക്കുകയാണോ?

അറിയില്ല എനിക്കു മറിയില്ല എന്‍

ആത്മവിനുമറിയില്ല ശ്രിഷ്ടിയിലും

ഹൃദയാന്തരങ്ങളഖിലം അത്ഭുതം

കാട്ടുമെൻ പരിപലകനരിയമാത്.

ആയിരം വര്‍ണങള്‍ പൂതുലഞ്ഞിരുന്നയി...

മണല്‍ തരിയിലിന്ന്‍ തുളച്കയറുന്ന

മൂകതയുടെ താളം ആണെന്നേന്‍

ആത്മവുമുരയുംബോളെന്‍ ദമനികള്‍

സ്തംബിച്ചുപോകുന്നു.

എന്റെ ബ്ലോഗിൽ നിന്ന്...........Where stories live. Discover now