1

25 2 0
                                        

മുംബൈ നഗരത്തിലെ ഒരു പ്രധാന തെരുവ്. തെരുവിനോട് ചേര്‍ന്ന്തന്നെ ഒരു നദി ഒഴുകുന്നുണ്ട്... അതിന്റെ തീരത്തെ മതിലിനോട് ചേര്‍ന്ന് ധാരാളം കടകൾ.... പൂക്കൾ, പഴങ്ങൾ പച്ചക്കറികൾ അങ്ങനെ പല തരത്തിലുള്ള കച്ചവടക്കാരെ കൊണ്ട് നിറഞ്ഞുനിന്നു ആ തെരുവ്...

..ചേച്ചി tulips ഇല്ലേ?

..ഉണ്ടല്ലോ മോളെ.

.. എങ്കിൽ അതിന്റെ ഒരു ചെറിയ bouquet എടുത്തോ

.. ശെരി മോളെ..

പെട്ടന്ന് ആണ് എന്തോ പൊട്ടുന്ന ശബ്ദം അവിടെ മുഴങ്ങി കേട്ടത്...

അയ്യോ എന്താ അത് 😧

ഞാൻ ഒന്ന് പോയി നോക്കിട്ട് വരാം ചേച്ചി..

തടിച്ചുകൂടി നിൽക്കുന്ന ആൾക്കൂട്ടത്തിനു ഇടയിലേക്ക് അവൾ കയറി...

എന്താ എന്താ സംഭവിച്ചത്?

അറിയില്ല മോളെ... ഞങ്ങൾ വന്നു നോക്കുമ്പോ അയാൾ നിലത്തു കിടക്ക... ആരോ വെടിവെചിട്ടിരിക്കുവാണെന്ന് തോന്നുന്നു...

ദൈവമേ... എങ്കിൽ എല്ലാരും ഒന്ന് മാറി നിന്നെ... ഞാൻ ഒരു doctor ആണ്.. കുറച്ച് മാറി നില്ക്കു... എന്നിട്ട് പെട്ടന്ന് ഒരു ആംബുലൻസ് വിളിക്കു... വേഗം ആവട്ടെ...

°°°°°°°°°°°°°°°°°°°°°°°°

തികച്ചും modernized ആയ ഒരു apartment.. അതിന്റെ interior work ഒരു dark theme ൽ ആണ് ചെയ്തിരിക്കുന്നത്... Master bedroom ന്റെ side ലായി ഒരു punching bag തൂക്കി ഇട്ടിട്ടുണ്ട്...

അതിലേക്ക് ശക്തിയായി ഇടിച്ചുകൊണ്ട് ആരോടൊക്കെയോ ഉള്ള ദേഷ്യം തീർക്കുകയാണ് അവൻ...

Phone rings..

.. ഹലോ മോനെ അവന്റെ കാര്യം?

.. പേടിക്കണ്ട തീർത്തു..

.. Hmm good..

പിന്നെ ഒരു മറുപടിക്കും കാത്തുനിൽക്കാതെ അവൻ call cut ആക്കി..

അങ്ങനെ ആ രാത്രിയും പതിയെ അവസാനിക്കാറായിരുന്നു...

°°°°°°°°°°°°°°°°°°°°°°°°°°
Next day ...

രാവിലെ തന്നെ കണ്ണാടിയുടെ മുന്നിൽ നിന്ന് നല്ല ഒരുക്കത്തിൽ ആണ് അവൾ... എന്തൊക്കെയോ തീരുമാനിച്ച ഉറപ്പിച്ചപോലെ..

Black & White Love Stories to obsess over. Discover now