MEMORIES OF LOVE 💞🖇️ PART21

Start from the beginning
                                    

"എന്റെ.....എന്റെ കിച്ചുയേട്ടനാ....എന്റെ മാത്രം കിച്ചു ഏട്ടൻ....."

അതും പറഞ്ഞവൾ അവന്റെ നെഞ്ചിലായി വീണ് പൊട്ടി കരഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അതും പറഞ്ഞവൾ അവന്റെ നെഞ്ചിലായി വീണ് പൊട്ടി കരഞ്ഞു. അവളുടെ വാക്കുകൾ കേൾക്കും തോറും അവന്റെ കണ്ണുകളും അവൻ പോലും അറിയാതെ നിറഞ്ഞിരുന്നു.

"പിന്നെ എന്തിനാടി എന്നിൽ നിന്ന് അകന്നത്.എന്റെ കുഞ്ഞ് കരുതിയോ പാറുനെ കിച്ചുവിന് മറക്കാൻ കഴിയുമെന്ന് വിചാരിച്ചോ നീ."

അതിനൊന്നും ഉത്തരം നൽകാതെ അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി കണ്ണീർ വാർത്തു.ഒരാശ്വാസം എന്നോണം കാശിയുടെ കൈകൾ അവളുടെ തലയിലായി അമർന്നു.
ഇതെല്ലാം കണ്ട് മിത്രക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

"കാശി............."

അവളുടെ നിലവിളിയിൽ വസു ന്നെട്ടിയെങ്കിലും കാശി അവളുടെ മുഖം അവന്റെ നെഞ്ചിൽ നിന്ന് അകറ്റിയില്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവളുടെ നിലവിളിയിൽ വസു ന്നെട്ടിയെങ്കിലും കാശി അവളുടെ മുഖം അവന്റെ നെഞ്ചിൽ നിന്ന് അകറ്റിയില്ല.അവളെ നെഞ്ചോട് ചേർത്ത് വെച്ചു കൊണ്ട് തന്നെ കാശി മിത്രയെ നോക്കി.

"എന്താ മിത്ര common sense ഇല്ലേ നിനക്ക് ,ഞാൻ എന്റെ ഭാര്യോട് സംസാരിക്കല്ലേ."

"ഏത് ഭാര്യാ.....ഞാനാ നിന്റെ ഭാര്യാ,നീ എന്നെയാ കല്യാണം കഴിക്കാൻ പോണേ....."

മിത്ര ദേഷ്യത്താൽ വിറക്കുകയായിരുന്നു.

"ഹോ ഹോ എന്നിട്ട് "

Memories Of Love 💕 🖇️ Where stories live. Discover now