MEMORIES OF LOVE 💕🖇️ PART12

189 30 4
                                    

"കിച്ചു ഏട്ടാ കണ്ണ് തുറക്ക്....."

അവൻ മെല്ലെ കണ്ണ് തുറന്നു.അവളുടെ ദേഹത്ത് നിന്ന് കൈയെടുക്കാതെ തന്നെ അവൻ കണ്ണ് തുറന്നു.

"അയ്യോ.....സോറി വസു,ഞാൻ...അറിയാതെ പെട്ടെന്ന് ....എന്തോ ഓർത്തപ്പോ...സോറി ഞാൻ കണ്ടില്ല....."

"അയ്യോ.....ന്റെ കിച്ചു ഏട്ടാ ,അതൊക്കെ എഴുന്നേറ്റിട്ട് പറയാ..."

"അയ്യോ ..വ"

അത് പറയും മുൻപ് അവൾ അവന്റെ വായി പൊത്തി.

"എന്നിക്ക് സോറി ഒന്നും വേണ്ടാ കൈ ഒന്ന് എന്റെ ഇടുപ്പിൽ നിന്ന് എടുക്കോ ഞാൻ എണ്ണിക്കട്ടെ."

അതുകേട്ടതും അവൻ അവളുടെ അരയിൽനിന്ന് കൈ എടുത്തു.അവൾ വേഗം എഴുന്നേറ്റ് അവനെ ഒന്ന് തറപ്പിച്ച് നോക്കി.

"കാലൻ "(ആത്മ )

" എന്തെങ്കിലും പറഞ്ഞോ...."

"ഇ...ല്ല.."

അതും പറഞ്ഞ് അവൾ പോയി.

അവൾ പോകുന്നത് നോക്കി നിന്ന കാശിടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

"കാലനാ ഞാൻ, നിന്റെ കാലൻ, നിന്നെയും കൊണ്ടെ ഞാൻ പോവൂ മോളെ....."

അതും പറഞ്ഞ് അവൻ പുറത്തേക്ക് പോയി.ഇതെല്ലാം മറഞ്ഞ് നിന്ന് കണ്ട മിത്രയുടെ കണ്ണുകളിൽ പക നിറഞ്ഞിരുന്നു.

"മോളെ വസു....എനിക്ക് അവനെ കിട്ടിയിലേലും നിനക്ക് തരില്ല ഞാൻ .നിന്നേയും അവനേയും തമ്മിൽ തെറ്റിക്കും ഞാൻ."

"ദേവു........."
അതും പറഞ്ഞ് ദേവുന്റെ അരികിൽ വന്ന് വസു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

"എന്താടി പെണ്ണേ ഇന്ന് എന്നുമില്ലാത്ത ഉമ്മയൊക്കെ"

"ഞാൻ ഒരുപാട് ഹാപ്പി ആണ് ഇപ്പോ "

"ഞാൻ ഒരുപാട് ഹാപ്പി ആണ് ഇപ്പോ "

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Memories Of Love 💕 🖇️ Where stories live. Discover now