MEMORIES OF LOVE 💕🖇️ Part15

237 33 5
                                    


അവളുടെ നെറ്റിയിൽ അവൻ ഒരു ചുടു ചുംബനം നൽകികൊണ്ട് മുറിയിലേക്ക് പോയി.നാളെ ചെയ്ത് തീർക്കേണ്ട പല കാര്യങ്ങളും ആ സമയം കൊണ്ട് അവൻ മനസ്സിൽ ഉറപിചു.പിന്നീട് അവനും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു .

രാവിലെ കോളേജ് ആർട്സ് day ആയതുകൊണ്ട് അച്ചുവും വസുവും നേരത്തെ പുറപ്പിട്ടിരുന്നു.അവർക്ക് പുറകെ കാശിയും.കോളേജിൽ എത്തിയപ്പോൾ തുടങ്ങി കാശിയുടെ കണ്ണുകൾ വസുവിനെ തേടിയെങ്കിലും അവൾ അവനിൽ നിന്നും മറഞ്ഞ് നടന്നു.അവസാനം സ്റ്റേജ്ൽ അവളുടെ dance Announcement ൻറേ സമയം അവളുടെ പേര് കേട്ടതും,അവൻ അവളെ കാണാനുള്ള ആവേശത്തോടെ അങ്ങോട്ടേക്ക് ഓടി. മെല്ലെ കർട്ടൻ ഉയർന്നു.എല്ലാവരുടെയും ശ്രദ്ധ പുറം തിരിഞ്ഞ് നിൽക്കുന്ന വസുവിലേക്ക് നീണ്ടു. ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന ഭരതനാട്യത്തിന്റെ costume ആയിരുന്നു അവളുടേത്.

 ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന  ഭരതനാട്യത്തിന്റെ costume ആയിരുന്നു അവളുടേത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കൃഷ്ണനെ പിരിയുന്ന രാധയെയാണ് അവൾ സ്റ്റേജിൽ അരങ്ങേറിയത്.അവളുടെ ഒരോ ചുവടിലും കാശി സ്വയം ലയിച്ചിരുന്നു.നൃത്താവസാനം വസു കരഞ്ഞിരുന്നു.കാശിയുടെ കണ്ണുകൾ നിറഞ്ഞു പോയി ഒരു നിമിഷം.അവൻ മനസ്സിൽ മെല്ലെ ഉരുവിട്ടു.

"ഇല്ല പെണ്ണേ......ഈ കണ്ണന് ഈ രാധയില്ലാതെ ഒരു ജന്മം ഇല്ലടാ.നിന്നിൽ തുടങ്ങി,നിന്നിൽ അവസാനിക്കാനാണ് ഞാൻ ഇന്ന് ആഗ്രഹിക്കുന്നത്.നിന്നെ ഞാൻ ഉടനെ അറിയിക്കും എന്റെ സ്നേഹം."

അതും പറഞ്ഞ് ചിരിച് അവൻ മുന്നോട്ട് നടന്നു.പിന്നീടും കാശി വസുവിനെ ഒളിച്ചും പാത്തും പലയിടത്തായി കണ്ടു.വാക മരചുവട്ടിൽ ഇരിക്കുകയായിരുന്നു വസു പെട്ടെന്നാണ് കാശിയുടെ പേര് അന്നൗൺസ് ചെയുന്നത് അവൾ ശ്രദ്ധിച്ചത്.

Memories Of Love 💕 🖇️ Where stories live. Discover now