MEMORIES OF LOVE 💞🖇️ PART21

296 45 21
                                    

അതെന്താ ഭാര്യേ നിനക്ക് ഇവിടെ നിന്ന് ഒന്നും എടുക്കാൻ ഇല്ലേടി? "
പെട്ടെന്ന് കാശിയുടെ ചോദ്യം കേട്ട് വസു ഞെട്ടി അവനെ നോക്കി.വസു മാത്രം അല്ല ,മാധവും ദേവും ഒഴിച് എല്ലാവരും  കാശിയെ നോക്കി.

"കേട്ടില്ലെടി  നിനക്ക് എന്നെ വേണ്ടേന്ന്......"

"കാ...ശി....ഏട്ടാ....."

അവൾ ഒരു പതർച്ചയൊടെ അവനെ വിളിച്ചു.

അവൾ ഒരു പതർച്ചയൊടെ അവനെ വിളിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"ആരാടി നിന്റെ കാശി ഏട്ടൻ......"
അവളുടെ അടുത്തേക്ക് വന്ന് അവളുടെ തോളിൽ കൈമുറുക്കി കൊണ്ട്  അവൻ ചോദിച്ചു.

"അവളുടെ അടുത്തേക്ക് വന്ന് അവളുടെ തോളിൽ കൈമുറുക്കി കൊണ്ട്  അവൻ ചോദിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"പറയടി........"

അതൊരു അലർച്ചയായിരുന്നു.അവളുടെ വിറക്കുന്ന ചുണ്ടുകളും, നിറഞ്ഞൊഴുകുന്ന കണ്ണുകളും കണ്ട് അവൻ ആർദ്രമായി അവളോട് പറഞ്ഞു.
"പറ പാറുസേ.....നിന്റെ കാശിയേട്ടൻ ആണോ ഞാൻ"
അതിന് അവൾ അല്ല എന്ന് തല ചലിപ്പിച്ചു .

"പിന്നെ ആരാ ഞാൻ....."

"കി.....കി....ചു ......"

അത് പറയുമ്പോൾ അവളുടെ കണ്ണുകൾ മിത്രയിലേക്കും കാശിയുടെ കുടുംബത്തിന്റെ നേർക്കും വീണു.
അത് കണ്ട് കാശി അവളുടെ മുഖം കൈക്കുബിളിൽ എടുത്ത് അവളോടായി പറഞ്ഞു.

"ആരെയാ കുഞ്ഞാ നോക്കണേ......നീ ആരെ കണ്ടും പേടിക്കണ്ടാ....ഈ കാശിനാഥൻ ആണ് പറയണേ.....പറ ഞാൻ ആരാ നിന്റെ?"

Memories Of Love 💕 🖇️ Where stories live. Discover now