part 23

0 0 0
                                    

ഓരോ പ്രവർത്തിയും ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും  നീ ഒരിക്കലും കണ്ണുകൊണ്ട് കണ്ടിട്ടില്ലാത്ത കാര്യങ്ങൾ പോലും നിനക്ക് കണ്ടതുപോലെ ഓർമ്മയിലുണ്ടാകും കാരണം ആവർത്തിച്ച് ആവർത്തിച്ച് പറയപ്പെടുന്നതുകൊണ്ട് അവ മായാതെ മനസ്സിൽ മുദ്രയായ് കിടപ്പുണ്ട് അപ്പനോടുള്ള ഇഷ്ട ക്കുറവിനും കാരണം ഇത് തന്നെ   ഒരു പഴഞ്ചാല്ല്കൂടി ഓർക്കുന്നു "കരയുന്ന കുഞ്ഞിനെ പാലുള്ളു " പക്ഷെ എത്ര പട്ടിണി കിടക്കേണ്ടി വന്നാലും നിൻ്റെ അച്ഛൻ പാലിന്‌വേണ്ടി നിൻ്റെ മുന്നിൽ ഒരിക്കലും കരയില്ലാ അതാണ് സത്യം  അമ്മ സങ്കടങ്ങൾ വന്നാൽ ഭർത്താവിൻ്റെയടുക്കൽ അല്ലെങ്കിൽ മക്കളുടെ മുന്നിൽ, അതുമല്ലെങ്കിൽ അവരുടെ അമ്മയുടെയോ അച്ഛൻ്റെയോ അടുത്ത് അതു മല്ലെങ്കിൽ കൂട്ടുകാരുടെ അടുത്ത് അടുപ്പമുള്ള ആയൽക്കാരുടെഅടുത്ത് സങ്കടങ്ങൾ പങ്കുവച്ചും കരഞ്ഞും പരിഭവിച്ചും ഭാരം ഇറക്കിവയ്ക്കും പല അമ്മമാരും മക്കളുടെ കുറ്റങ്ങളും ഭർത്താവിൻ്റെ കുറ്റങ്ങളും സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അയൽപക്കകാരുമായും പങ്കുവയ്ക്കുന്നത് സ്ഥിരം പ്രക്രിയയാണ്

പലരും. വായിക്കാൻ മറന്നുപോയ ലോകത്തിലെ ഏറ്റവും മനോഹരമായ പുസ്തകമാണ് നമ്മുടെ അച്ഛൻWhere stories live. Discover now