part 2

1 0 0
                                    

ഇങ്ങനെ എല്ലാത്തിൻ്റെയും പര്യായമായ് അമ്മമാർ പ്രകീത്തിക്കപ്പെടുന്നു ഇനി ആരും പ്രകീർത്തിച്ചില്ലെങ്കിലും   അമ്മ തന്നെ സ്വന്തം പ്രവർത്തികളെ നൂറ് വട്ടം ആവർത്തി ആവർത്തിച്ച്  പറഞ്ഞ് നമ്മുടെ മനസിൽ മായാ മുദ്രയായി പതിപ്പിച്ചുവക്കും അങ്ങനെ ചെയ്യുന്നതിൽ അമ്മമാർക്ക് ഒരു ലജ്ജയുമില്ലാ മറ്റെന്നുകൂടി പല അമ്മമാരും ചെയ്യാറുണ്ട് നൂറിൽ തൊണ്ണുറ് ശതമാനം അമ്മമാരും സ്വന്തം മക്കളുടെ മുന്നിൽ അച്ചനെ വില്ലാനായി പ്രദർശിപ്പിക്കുന്നത് ഒരു കലയായ് കൊണ്ട് നടക്കുന്നവരാണ് ഈ കലയ്ക്ക് അമ്മമാർക്ക് ഓസ്ക്കാർ അവാർഡ് നൽകിയ പോലും അത് അധികപ്പറ്റാകില്ല

പലരും. വായിക്കാൻ മറന്നുപോയ ലോകത്തിലെ ഏറ്റവും മനോഹരമായ പുസ്തകമാണ് നമ്മുടെ അച്ഛൻWhere stories live. Discover now