✒️ C H A P T E R - 1 9

Start from the beginning
                                    

Janvi : ഉണ്ട്

Hridhik : എനിക്ക് എന്ത് പറയണം എന്ന് അറിയില്ല.. എന്നാലും നീ എങ്ങനെ -

Janvi : hridhik എനിക്ക് ഇവിടെ കുറച്ചു പണി ഉണ്ട്.. Office ലാ

Hridhik എന്തെങ്കിലും പറയുന്നതിന് മുൻപ് phone cut ചെയ്തു...

മറ്റൊരു jeep അങ്ങോട്ട് വരുന്നത് കണ്ട് എല്ലാവരും അങ്ങോട്ട് നോക്കി

James : മക്കളെ janvi?

Hridhik : she is safe

Karthi : അവൾക്ക് കുഴപ്പം ഒന്നുല്ല.. അവൾ നാട്ടിൽ എത്തി

James : ഇപ്പോഴാ ഒന്ന് സമാധാനം ആയെ

Jyothi : uncle ഞങ്ങളുടെ stay

James : കഴിഞ്ഞ തവണ വന്നപ്പോൾ താമസിച്ച വീട് hridhik sir ന് കൊടുത്തേക്കുവാ... മോൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ജൂണിയ യോടൊപ്പം എന്റെ വീട്ടിൽ നിൽക്കാം.. Janvi മോളും അവിടെ തന്നെയായിരുന്നു

Jyothi : ഹാ ഞാൻ അവിടെ നിന്നോളം

James : karthik sir... Sajan sir രണ്ടാളും hridhik sir ന്റെ ഒപ്പം നിന്നോളൂലെ?

Sanju : hridhik sir ന് അത് ബുദ്ധിമുട്ട് ആകും

Hridhik : എയ് ഞാൻ ഒക്കെ ആണ്

Karthi : എന്നാൽ ഞങ്ങൾ അവിടെ നിന്നോളം...

James : എന്നാൽ എല്ലാവരും വന്നേ

അവർ അവിടെ കിടന്ന jeep കളിലേക്കും കേറി.. Hridhik ഇപ്പോഴും വിശ്വസിക്കാൻ ആവാതെ അവിടെ തന്നെ നിന്നു

Jyothi : വരുന്നില്ലേ?

Hridhik : ah

Jyothi : can i ask u something?

Hridhik :  Hmm?

Jyothi :  താൻ വന്നപ്പോൾ കൂടെ janvi ഉണ്ടായിരുന്നു എന്ന് ഉറപ്പാണോ?

Hridhik : നിനക്ക് എന്തെങ്കിലും doubt ഉണ്ടെങ്കിൽ ജൂണിയ യോടും james uncle നോടും ചോദിക്ക്

Jyothi : ഞാൻ വിശ്വസിച്ചു... & don't worry she is in safe hands

Jyothi ദൂരെ പൈൻ forest ലേക്ക് തുറിച്ചു നോകി

Sanju : Jyothi വരുന്നുണ്ടോ നീ

Jyothi : വരുവാ

അവർ Jeep ലേക്ക് കേറി......

~ JAMES HOME ~

അവരുടെ jeep തിരികെ വരുന്നതും കാത്ത് ജൂണിയ വീടിനു മുന്നിൽ തന്നെ ഉണ്ട്... Janvi യുമായി തിരിച്ചു വരുന്ന hridhik നെ പ്രതീക്ഷിച്ച അവൾ കണ്ടത് jyothi യെയും Karthi യെയും sanju നെയും ആണ്

🌕 MOON LIGHTWhere stories live. Discover now