✒️ C H A P T E R - 1 0

699 88 41
                                    

Next Morning >>>🍁

Taero രാവിലെ ഉണർന്നു... Janvi അടുത്തു കിടന്നു ഉറങ്ങുന്നുണ്ട്.. അവൻ അവളെ മെല്ലെ തട്ടി ഉണർത്തി... Janvi കണ്ണുതുറന്നു നോക്കുമ്പോൾ Taero കണ്ണ് തിരുമി ഇരിക്കുന്നു....

Janvi : Gummoring babee

അവൾ അവന്റെ താടിക്ക് തട്ടി....

Taero : പുറത്ത് പോവാ

Janvi : * ഈ ചെറിയ മുറിയിൽ തന്നെ ഇരുന്നു അസ്വസ്ഥത തോന്നുന്നുണ്ടാവും പാവം *

Taero : പോവാം?

Janvi : ആഹ് ആദ്യം എന്തെങ്കിലും കഴിക്കണ്ടേ വാ.. പോയി fresh ആയെ...

അവൾ Taero നെ കൂട്ടി bathroom ലേക്ക് പോയി.... അവൻ തിരിച്ചു വന്ന ശേഷം അവളും ഒന്ന് fresh ആയി.. Kitchen ലേക്ക് വന്നു...

Janvi യുടെ aunty യും അച്ഛനും siblings ഉം ഒന്നും അവിടെ ഇല്ല, എല്ലാവരും School ലും office ലക്കുമായി പോയിരുന്നു

Janvi അവന് ഇഷ്ടമാകും എന്നുറപ്പുള്ള എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട്.. അവൾ fridge തുറന്നു.. Meat ഇരിക്കുന്നുണ്ട്... Taero മാംസം കഴിച്ചാൽ werewolf ആകുവോ എന്നുള്ള സംശയം കാരണം അവൾ അത് എടുക്കാൻ മടിച്ചു... Kitchen counter ഇൽ അവളെ നോക്കി ഇരിക്കുന്ന Taero യെ നോക്കി....

Janvi : കഴിക്കാൻ എന്താ വേണ്ടേ?

Taero : അറിഞ്ഞൂടാ

Janvi : മാംസം കഴിക്കണം എന്ന് നിർബന്ധം ആണോ?

Taero അല്ലെന്ന് തല കുലുക്കി

Janvi : മാംസം കഴിക്കാൻ werewolf ആയി മാറേണ്ടി വരുവോ നിനക്ക്? കഴിച്ചു കഴിഞ്ഞാൽ അങ്ങനെ ആകുവോ?

അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി ഇരുന്നു....

Janvi : ah ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു...

അവൾ fridge അടച്ചു.. Meat എടുത്തിട്ടില്ല

അവൾ ഒരു sandwich ഉണ്ടാക്കി.. ഒരു ഗ്ലാസ്‌ പാലും എടുത്തു അവന് കൊടുത്തു...

അവർ ഒരുമിച്ച് അത് കഴിച്ചു....

Time skips >>>>

അവർ ഇപ്പോൾ ഒരു mall ഇൽ ആണ്... Taero ഇപ്പോഴും അപ്രതീക്ഷിനായി ആണ് ഉള്ളത്..janvi അവനുള്ള dress കൾ select ചെയ്യുന്നു... അവൻ അവളുടെ hoodies ഇൽ ഇറുക്കി പിടിച്ചിട്ടുണ്ട്... പരിചയം ഇല്ലാത്ത സ്ഥലവും ആൾകൂട്ടവും ആയത് കൊണ്ട് തന്നെ Taero അല്പം disturbed ആണ്...

🌕 MOON LIGHTWhere stories live. Discover now