🐾URMYDSTNY🫀3

300 61 78
                                    

വെളിച്ചം കണ്ണിലേക്കു തുളച്ചു കയറിയപ്പോഴാണ് താര തന്റെ കണ്ണുകൾ വലിച്ചു തുറന്നത്..... തലക്ക് വല്ലാത്ത കനം പോലെ തോന്നി... കണ്തടങ്ങൾ വീർതിരിക്കുന്നു....

ഇന്നലെ എപ്പോഴോ ഓർമകളുടെ പിരിമുറുക്കത്തിൽ ഒരുപാട് കരഞ്ഞാണ് അവൾ ഉറങ്ങിയത്.....

തന്റെ  ഫോൺ എടുത്ത് അവളൊന്നു  നോക്കി.....

സ്‌ക്രീനിൽ തെളിഞ്ഞ ഫോട്ടോയിലേക്ക് അവളൊന്നു  പ്രണയത്തോടെ നോക്കി.....

സ്‌ക്രീനിൽ തെളിഞ്ഞ ഫോട്ടോയിലേക്ക് അവളൊന്നു  പ്രണയത്തോടെ നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

പതിയെ ആ പുഞ്ചിരി താരയിലേക്കും പടർന്നു......

താര :  നിനക്കും എന്റെ കൂടെ വരരുന്നു ക്രിസ്റ്റി....  ഇവിടെ വല്ലാത്ത ഒറ്റപ്പെടൽ....

പെട്ടെന്നാണ് calling bell അടിച്ചത്   താര അവിടെ നിന്നും എഴുന്നേറ്റ് ശേഷം ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ക്രിസ്റ്റിയെ കണ്ട് അവൾ സന്തോഷം കൊണ്ട് അവനെ പോയി കെട്ടിപിടിച്ചു.....

ക്രിസ്റ്റി തിരിച്ചും അവളെ കെട്ടിപിടിച്ചു.....

ക്രിസ്റ്റി :  ഞാൻ വിചാരിച്ചു നീ എന്നെ മറന്നു പോയെന്ന്.....

താര :  എനിക്കതിനു കഴിയില്ലല്ലോ ഇച്ച

ക്രിസ്റ്റി :  കൊച്ചേ... കരയല്ലേ ഇച്ചായ വന്നില്ലേ ഇനി എന്റെ കൊച്ചനെ വിട്ട് ഈ ക്രിസ്റ്റി എങ്ങോട്ടും പോവില്ല....

താര :  promise

ക്രിസ്റ്റി :  പിങ്കി promise.....

പെട്ടെന്നാണ് താരയുടെ ഫോൺ റിങ് ചെയ്തത്.....

താരാ കാൾ അറ്റൻഡ് ചെയ്ത്... മറുവശത്തു ഋതു ആയിരുന്നു.....

ഋതു :  ടാ നീ ഫുഡ്‌ കഴിച്ചിട്ടില്ലല്ലോ....

YOU'RE MY DESTINY Where stories live. Discover now