✒️ C H A P T E R - 1 8

Start from the beginning
                                    
രത്നങ്ങളും സ്വർണ്ണനൂല്കളും കൊണ്ട് നിറച്ച മനോഹരമായ വസ്ത്രം അവളുടെ പാകത്തിന് പറഞ്ഞു ചെയ്യപ്പിച്ചത് പോലെ ഉണ്ടായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

രത്നങ്ങളും സ്വർണ്ണനൂല്കളും കൊണ്ട് നിറച്ച മനോഹരമായ വസ്ത്രം അവളുടെ പാകത്തിന് പറഞ്ഞു ചെയ്യപ്പിച്ചത് പോലെ ഉണ്ടായിരുന്നു....

ഒരു വശത്തു അവൾക്ക് ധരിക്കാൻ ഉള്ള വിലപിടിപ്പുള്ള ഒരുപാട് അഭരണങ്ങൾ ഉണ്ടായിരുന്നു....

Taero : നാളത്തെ രാത്രിയുടെ പ്രതേകത അറിയാല്ലോ?

അവന്റെ ചോദ്യത്തിന് പിന്നിലെ വേദന അവൾക്ക് മനസ്സിലായി... അവൾ അവന്റെ മുഖം അവളുടെ കൈക്കുള്ളിൽ ആക്കി

 അവൾ അവന്റെ മുഖം അവളുടെ കൈക്കുള്ളിൽ ആക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Janvi : ഞാൻ എന്താ ചെയ്യേണ്ടേ...

Taero : നീ പറഞ്ഞില്ലേ... എനിക്ക് ശാപമോഷം തരാൻ ഇണക്ക് മാത്രമേ പറ്റുള്ളൂ ആ കാര്യം നിനക്ക് അറിയാം എന്ന്

അവൻ അവളുടെ പ്രതീക്ഷ വറ്റാത്ത പ്രണയം തുളുമ്പുന്ന കണ്ണുകളിലേക്ക് നോക്കി

അവൻ അവളുടെ പ്രതീക്ഷ വറ്റാത്ത പ്രണയം തുളുമ്പുന്ന കണ്ണുകളിലേക്ക് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
🌕 MOON LIGHTWhere stories live. Discover now