✒️ C H A P T E R - 1 8

Start from the beginning
                                    

നേരെ ഒരു ഇരുട്ട് നിറഞ്ഞ മുറിയിലേക്ക്.... മുറിയുടെ ഒത്ത നടുവിൽ ഒരു പീഡത്തിൽ കണ്ണഞ്ചിപ്പിക്കുന്ന തരാം കല്ലുകൾ പതിപ്പിച്ച കിരീടം.... അത് Taero യുടെ കിരീടത്തോട്  സാമ്യം ഉള്ളതായിരുന്നു...അവൾ അവന്റെ തലയിലെ കിരീടം നോക്കി... കിരീടത്തിൽ പതിപ്പിച്ചിട്ടുള്ള കല്ലുകൾക്കിടയിൽ അവന്റെ കുഞ്ഞ് ചെന്നായ യുടെ ചെവി മറഞ്ഞിരിക്കുന്നു
അതിനടുത്തു ചെങ്കോൽ ചാരി വെച്ചേക്കുന്നു....

Janvi ഒന്നുകൂടി ചുറ്റും നോക്ക്... മുറിയുടെ അങ്ങേ അറ്റത്തു മാത്രം ചെറിയ വെളിച്ചം....
മൂന്നാൾ പൊക്കത്തിൽ ഒരു വേദി.. അതിന് മുകളിൽ CORONDIA വാണിരുന്ന രാജാക്കന്മാർ അമർന്നിരുന്ന സിംഹാസനം....

അതിന് അവകാശി Taero ആണെന്ന് Janvi ഊഹിച്ചു...
സിംഹാസനത്തിന്റെ പ്രൗടി കൂട്ടും വിധം അടുത്ത് ഒരു ഇരിപ്പിടം കൂടെ ഉണ്ട്.. അത് റാണിക്കുള്ളതാണ്....

Taero അവളുമായി കിരീഡത്തിന് അടുത്തേക്ക് നടന്നു....

Taero അവളുമായി കിരീഡത്തിന് അടുത്തേക്ക് നടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Janvi : WOW!

Taero : ഇത് നിനക്ക് ഉള്ളതാണ്...

അവൻ അവന്റെ സിംഹസനത്തിന്റെ അരികിൽ ഇരിക്കുന്ന ഇരിപ്പീടത്തിലേക്ക് ചൂണ്ടി

Taero : അതും നിനക്കുള്ളതാണ്

Janvi : ഞ-ഞാൻ എന്താ ചെയ്യേണ്ടെന്ന് പറഞ്ഞില്ല നീ.

Taero : ഞാൻ നിന്നെ എന്റേതാക്കിയതിനു ശേഷം ഞാൻ ഈ കിരീടം നിന്നെ അണിയിക്കും Zeus ദേവന്റെ സാനിധ്യത്തിൽ നീ ചെന്നായസമൂഹത്തിന്റെ റാണി ആയി മാറും....

Taero അവളെയും കൂട്ടി മറ്റൊരു മുറിയിലേക്ക് ഓടി....

മുറിയുടെ നടുവിൽ എന്തോ തിളങ്ങുന്ന വെള്ളനിറമുള്ള തുണി കൊണ്ട് മൂടിയിരിക്കുന്നു....
അവൻ അത് വലിച്ചു മാറ്റി...

🌕 MOON LIGHTWhere stories live. Discover now