✒️ C H A P T E R - 1 7

Start from the beginning
                                    

Janvi : എന്നിട്ട്..?

Hridhik : i'll kill it... അതിന്റെ അവസാനം എന്റെ കൈക്കൊണ്ട് ആയിരിക്കും... ഈ AZARIO യെ ഞാൻ രക്ഷിക്കും...

അയാൾ അത് പറഞ്ഞുകൊണ്ട് jeep നു മുകളിൽ മാറ്റി വെച്ചിരുന്നു bag ഇൽ നിന്ന് 12 bullets എടുത്ത് അവൾക്ക് നേരെ കാണിച്ചു....

Hridhik : ഇത് എന്താന്ന് അറിയോ

Janvi : Bullets?

Hridhik : Mmm സാധാരണ bullet's അല്ല... Silver bullet's.... Werewolves ന് silver hamrful ആണ്...സാധാരണ ഉണ്ടാകുന്ന എന്ത് മുറിവ് ആണെങ്കിലും അവർക്ക് അത് നിഷ്പ്രയാസം heal ചെയ്യാൻ പറ്റും.....so silver bullets രൂപത്തിൽ ആക്കിയാൽ വളരെ എളുപ്പത്തിൽ കൊല്ലാം...

Janvi ക്ക് കൂടുതൽ കെട്ട് നിൽക്കാൻ കഴിഞ്ഞില്ല അവൾ അവിടെ നിന്നും ജൂനിയയുടെ വീട്ടിലേക്ക് നടന്നു.......

Janvi ഉറങ്ങീട്ടില്ല.... അവൾ വല്ലാത്ത അസ്വസ്ഥതയിൽ ആണ്... രാവിലെ police നെ Taero attack ചെയ്തതും Hridhik പറഞ്ഞ കാര്യങ്ങളും ഓർത്തിട്ട് അവൾക്ക് ഒരു സമാധാനവും ഇല്ല...

അവൻ പിന്നെയും അപകടകാരി ആയി മാറാൻ അവളും ഒരു കാരണക്കാരി ആണെന്ന് അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു....

പതിവ് പോലെ Taero യുടെ ഓരിയിടൽ കേൾക്കാം.. അവൾ ജനാല തുറന്ന് ആകാശത്തേക്ക് നോക്കി....
പൂർണ ചന്ദ്രനെ കാണാത്തത് അവൾക്കൊരു ആശ്വാസമായി....

പെട്ടന്ന് വാതിലിൽ ആരോ തട്ടുന്ന ശബ്ദം കെട്ട് അവൾ ഒന്ന് ഞെട്ടി...

Jooniya : അച്ഛൻ ആകും.... ഞാൻ വാതിൽ തുറന്നു കൊടുക്കട്ടെ

Janvi : Mmm

അവൾ മുറിയിൽ നിന്ന് പുറത്തേക്ക് പോയി തിരിച്ചു വന്നത് തെളിഞ്ഞ മുഖവും ആയിട്ടാണ്

Janvi : എന്ത് പറ്റി.. മുഖം ഒക്കെ വിടർന്നല്ലോ?

അവൾ മനസിലെ വേദന മറച്ചു ഒന്ന് പുഞ്ചിരിച്ചു

Jooniya : നാളെ...

Janvi : നാളെ?

Jooniya : മറ്റന്നാൾ പൗർണമി ആണ്

അത് കേട്ടതും janvi ഒന്ന് ഞെട്ടി

Jooniya : അതുകൊണ്ട് City ഇൽ നിന്നു ചേച്ചിടെ friends ഒക്കെ വരുന്നുണ്ടെന്ന് അച്ഛനെ അറിയിച്ചിട്ടുണ്ട്

🌕 MOON LIGHTWhere stories live. Discover now