MEMORIES OF LOVE 💕🖇️ Part15

Start from the beginning
                                    

" guyzz ഇനി നമ്മുക്ക് കുറച് നേരം ഈ ലോകത്തിൽ നിന്ന് ഒന്ന് മാറിയിരിക്കാം.നമ്മുടെ ഒക്കെ life ൽ ഒരുവട്ടമെങ്കിലും നമ്മൾ ആരെയെങ്കിലുമൊക്കെ പ്രണയിച്ചിരിക്കും. so നമ്മളെ നമ്മുടെ പ്രണയലോകത്തിലേക്ക് കൊണ്ട് പോവുകയാണ് നമ്മുടെ സ്വന്തം കാശി sir. ......."

അവന്റെ പേര് കേട്ടതും കുട്ടികൾ ആർപ്പുവിളികൾ തുടങ്ങി.വസു മരച്ചുവട്ടിൽ നിന്നും ഓടി അവളുടെ കാല്ലുകൾ തറയിൽ തൊടാത്തത് പോലെ അവൾക്ക് തോന്നി.അവൾ കിതച് കൊണ്ട് സ്റ്റേജ് ന് മുന്നിൽ എത്തിയിരുന്നു.അവൾ മെല്ലെ സ്റ്റേജ്ൽ നിൽക്കുന്ന കാശിയുടെ അരികിലേക്ക് മിഴികൾ പായിച്ചു.

"ഓരോരുത്തർക്കും പ്രണയം എന്ന് ഓർക്കുന്ന നേരം മനസ്സിലേക്ക് കടന്നു വരുന്ന ഗാനങ്ങൽ വ്യത്യസ്തം ആവും.so ഞാൻ പാടുന്നത് അത്യാവശ്യം കലാപഴക്കം വന്ന ഗാനമാണ് പക്ഷെ,this song is my all time favrouite one "

അത്രയും പറഞ്ഞ് അവൻ പാടാനായി തുടങ്ങി. എല്ലാവരുടെയും ശ്രദ്ധ അവന്റെ പാട്ടിലേക്ക് നീണ്ടു.രണ്ടു വശത്തായി അവനെ നോക്കി കൊണ്ട് വസുവും മിത്രയും ഉണ്ടായിരുന്നു.

(This one......💕🖇️)

എന്തേ ഇന്നും വന്നില്ല
നിന്നൊടോന്നും ചൊല്ലീലാ...
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണുംആകാശത്തോപ്പിൻ കിന്നരൻ (2) (എന്തേ)മണിവള തിളങ്ങണ കൈയ്യാലേവിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള)മുഴുതിങ്കളുദിക്കണ മുകിലോരംമുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ)ഓ... വിളക്കിന്റെ നാളം പോലെ ഈപൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ...ഓ... ഓ... കളിയാടി പാടാൻ നേരമായ്.........

 കളിയാടി പാടാൻ നേരമായ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Memories Of Love 💕 🖇️ Where stories live. Discover now