MEMORIES OF LOVE 💕🖇️ PART12

Start from the beginning
                                    

"അതിന് കാരണം കിച്ചേട്ടനാവും"

"മ്മ്.....എനിക്ക് സ്വന്തമാവിലെനറിയാം പക്ഷെ I love him "🤭

അതും പറഞ്ഞ് അവൾ ക്ലാസ്സിന്റെ വെളിയിലേക്ക് പോയി.അവളുടെ സന്ദോഷം കണ്ട് ദേവു ഭാഗവനോട് പ്രാർത്ഥിച്ചു.

" വസു ഒന്ന് നിന്നെ"(കാശി)

"എന്താ sir "

"ഇപ്പോ ഫ്രീ പീരിയഡ് ആണോ?"

"അല്ല sir, അനിതാ mam ന്റെയാ ,mam വന്നിട്ടില്ല എന്ന് പറഞ്ഞു so ലൈബ്രറി പോവാൻ."

"വേണ്ട ഈ hour എനിക്ക് ക്ലാസ്സിലാ ഞാൻ വരുവാ നടന്നോ."

"അതും പറഞ്ഞ് അവർ രണ്ടും ക്ലാസ്സിലേക്ക് പോയി."

ക്ലാസ്സെടുക്കുമ്പോഴും കാശിടെ കണ്ണുകൾ അവൾക്കാരികിലേക്ക് നീണ്ടു. അത് കണ്ടിട്ടും വസു കാണാത്തത് പോലെ ഇരിന്നു.ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങുമ്പോൾ അവസാനമായി അവളെ നോക്കാനും അവൻ മറന്നില്ല.സ്റ്റാഫ്‌ റൂമിൽ കേറുന്നതിനുമുൻപ് തന്നെ

"sir....."

"എന്താ കീർത്തി." (കാശി)

"sir if you don't mind can i say onething"

"ya "

"അത് പിന്നെ sir ക്ലാസ്സിൽ വെച്ച് വാസുഖിയെ നോക്കുന്നത് ഞാൻ കണ്ടിരുന്നു.and its not the first time. sir അവൾ sir നോട് പറയില്ല sir നോട് എന്നല്ല ഞങ്ങളോടു പോലും പറഞ്ഞതല്ലാ കണ്ട് പിടിച്ചതാ...അവളുടെ mariage കഴിഞ്ഞതാ sir. she is not match for you, പിന്നെ അവൾക്ക് വേറെ ആണുങ്ങളുമായി ബന്ധമുണ്ട് sir ഇതൊക്കെ അവളുടെ ഏട്ടൻ തന്നെ പറഞ്ഞതാ.പിന്നെ sir "

"നിർത്തടി.....അവൾ കുറച്ച് നേരമായി തുടങ്ങിയിട്ട് ഇത് ഇപ്പോ കഴിയും ഇപ്പോ കഴിയുമെന്ന് വിചാരിച്ചാ അവൾക്ക് ഇന്നൊന്നും നിർത്താൻ ഉദ്ദേശമില്ല.പിന്നെ എന്റെ കാര്യം എനിക്ക് ഇഷ്ടമുള്ളത് പോലെ ഞാൻ എന്താന്ന് വെച്ചാൽ ചെയും.പിന്നെ വാസുഖി  കല്യാണം കഴിചാലും ഇല്ലെങ്കിലും its none of your buisness understood keerthana "

അവൻ ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുകയായിരുന്നു.അതുകൊണ്ട് തന്നെ ചുറ്റും നിൽക്കുന്ന students നെ പോലും ശ്രദ്ധിക്കാതെയാണ് അവൻ അവളോട് ദേഷ്യ പെട്ടത്.

"yes sir "

അവന്റെ ദേഷ്യം കണ്ട് പേടിച് അവൾ ക്ലാസിലേക്ക് പോയി.

Memories Of Love 💕 🖇️ Where stories live. Discover now