ഏഴ്

233 34 14
                                    

ദിവസങ്ങൾ എന്തിനെന്നില്ലാതെ കടന്നുപോയികൊണ്ടേ ഇരുന്നു... അവരുടെ ജീവിതവും..

കാവ്യ ജോലികയുള്ള അന്വേഷണത്തിൽ ആണ്.. കൈയിൽ ഉള്ള പൈസ തീരുന്നതിന് മുമ്പു സ്വന്തമായി ഒരു ജീവിത മാർഗം കണ്ടെത്തണം അതു മാത്രമാണ് അവളുടെ ലക്ഷ്യം...

ഇങ്ങേർപ്പുറത്തു ആദർശു ഋതുവും, അവരുടെ ജീവിതം തിരിക്കെ പിടിക്കാനുള്ള തത്രപ്പാടിൽ തന്നെയാണ്... ചെറുതായെങ്കിലും അവൾ എഫ്ഫർട് എടുക്കാൻ വീണ്ടും ശ്രെമിച്ചു തുടങ്ങിയിരുന്നു... ആദർശു അതേപോലെ തന്നെ പലതിലും അവന്റെ ഇഷ്ടങ്ങൾ മാറ്റിവെച്ചു അവൾക് പ്രാധാന്യം കൊടുക്കാൻ തുടങ്ങി... പക്ഷെ ഇരുവരും സന്തോഷത്തിൽ ആണ്ണോ എന്നത് മാത്രം ആണ് ഉയർന്നു നിൽക്കുന്ന ചോദ്യം....

ഇതു പ്രണയം അല്ല... അഡ്ജസ്റ്മെന്റ് മാത്രം ആണെന്ന് ഇരുവർക്കും പലപ്പോഴും തോന്നിതുടങ്ങിയിരുന്നു....

അങ്ങനെ ഒരു ദിവസം ഋതുവിൻറെ ഓഫീസിൽ...

രാഹുൽ : ട്രൈനീസിനെ എടുക്കുന്ന കാര്യം എവിടെവരെ ആയി...

ഋതു : ഒരുപാട് അപ്ലിക്കേഷൻ ഉണ്ടല്ലോ... എല്ലാം രവിസ് ചെയ്‌തു വരുന്നതേയുള്ളു.. എനിട്ട്‌ വേണം എല്ലാവർക്കും മെയിൽ ആയകാൻ...

രാഹുൽ : ശെരിക്കും രാധിക തനിക് എട്ടിന്റെ പണി തന്നതാണല്ലേ....

ഋതു : സംശയം ഉണ്ടോ...?? ഇവിടെ എല്ലാരും എന്നോട് അതേപറ്റി പറയുവായിരുന്നു... അല്ലേൽ പിന്നേ ഇത്രയും work load ഇന്റെ ഇടക്ക് ഇതുകൂടെ...

രാഹുൽ :....

ഋതു : രാഹുൽ എന്നോട് close ആയി ഇടപെടുന്നതിന്റെ ആഫ്റ്റർ എഫക്ട് ആണ് ഇതെന്നും ഒരു ധ്വനി ഉണ്ട്...

അതുകേട്ടതും രാഹുൽ ഒന്ന് വല്ലാതെ ആയി.. അവളെ നോക്കി...

ഋതു : ഏയ്യ്.. ഞാൻ ചുമ്മാ പറഞ്ഞതാ.. അപ്പോഴേക്കും മുഖം മാറിയല്ലോ...

രാഹുൽ : ഏയ്യ്.. ഞാൻ.. ഞാൻ പെട്ടന്.. അതു കേട്ടപ്പോ ഷോക്ക് ആയിപോയി.. Anyway താൻ ഇതിൽ continue ചെയ്‌... എനിക്ക് കുറച്ച് work ഉണ്ട്...

ഋതു : Okay..





















ശീതൾ പോത്തുപോലെ കിടന്നു ഉറക്കം ആണ്, ഇവിടെ അടുത്ത് തന്നെയുള്ള ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആണ് ആൾ.. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു എത്തിയപ്പോൾ തൊട്ടുള്ള ഉറക്കമാണിത്....

Red StringDove le storie prendono vita. Scoprilo ora